Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

പ്രിയദര്‍ശന്‍ സി.ബി.ഐ ഉദ്യോഗത്തിന് പോയില്ല

22 JUNE 2015 03:37 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിന് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേയ്ക്കുള്ള ക്ഷണം ഉണ്ടാകുമ്പോള്‍ പ്രിയദര്‍ശനും ഒപ്പം പോയി. പ്രിയന്    സി.ബി.ഐയില്‍ നിന്നുള്ള ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു അത്. മുമ്പ് എഴുതിയ പരീക്ഷയാണ്. അതില്‍ ജയിച്ചിരുന്നു.

അഭിമുഖത്തിനായുള്ള അറിയിപ്പാണ് വന്നത്. വീട്ടില്‍ അറിയിച്ചാല്‍ ഒരിക്കലും ലാലന്റെ കൂടെ വിടില്ല എന്നറിയാം. അതുകൊണ്ട് ആ കാര്‍ഡ് തലയണയ്ക്കുള്ളില്‍ ഒളിപ്പിച്ചിട്ടാണ് ലാലിന് ഒപ്പം പോയത്. മടങ്ങിവരുമ്പോള്‍ അച്ഛന്‍ ആദ്യം തിരക്കിയത് ഇന്റര്‍വ്യൂ കാര്‍ഡിനെക്കുറിച്ച് ആണ്. അറിയില്ലെന്ന് കളവ് പറഞ്ഞു. അടിച്ചില്ലെങ്കിലും കൈ ഓങ്ങിക്കൊണ്ട് അന്ന് അച്ഛന്‍ പറഞ്ഞത് \'ജീവിതത്തില്‍ ഇനി നിന്നെ സപ്പോര്‍ട്ട് ചെയ്യില്ലെന്നായിരുന്നു.\' സത്യത്തില്‍ ആ പോക്കാണ് പ്രിയന്റെ ജീവിതത്തെ മാറ്റിമറിച്ചത്.മഞ്ഞില്‍ വിരിഞ്ഞ പൂക്കളോടെ ലാല്‍ വില്ലനായി. ഇനി എല്ലാകാലത്തും വില്ലനായിരിക്കുമെന്നും തോന്നി. കാരണം ഒരു ഹീറോ ആകാനുള്ള ഭംഗിയൊന്നും ലാലിന് അന്നുള്ളതായി തോന്നിയിട്ടില്ല. പക്ഷേ, പ്രിയന്റെ മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നു. ലാലിനെ ഒരു ഹ്യൂമര്‍ വേഷത്തില്‍ കാണാന്‍.

കാരണം ലാലിന്റെ സ്വതഃസിദ്ധമായ നര്‍മ്മവും അത് അവതരിപ്പിക്കുന്ന രീതിയുമൊക്കെ മറ്റാരേക്കാളും അടുത്തറിയാവുന്ന ഒരാളായിരുന്നു പ്രിയന്‍. ആ ചിന്തയാണ് \'എങ്ങനെ നീ മറക്കും\' എന്ന ചിത്രത്തിലെ ശംഭുവിനെ സൃഷ്ടിക്കാന്‍ എനിക്ക് പ്രചോദനമായത്. ലാലിന്റെ ആദ്യത്തെ ഹ്യൂമര്‍ വേഷമായിരുന്നു അത്. അതിന്റെ തൊട്ടുപിന്നാലെ ഭദ്രന്റെ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രവും പുറത്തിറങ്ങി. ലാലിന്റെ ഹീറോയിലേയ്ക്കുള്ള ചുവടുമാറ്റം അവിടം മുതല്‍ക്കായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്തം കമ്മികളെ പോയി ചാവ്"..! കല്‍പ്പറ്റ ദേ മുഖ്യന്റെ ചെപ്പകുറ്റി തകർക്കുന്നു... സതീശനെയും ഒതുക്കി  (23 minutes ago)

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി  (33 minutes ago)

എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും.  (43 minutes ago)

ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര...  (1 hour ago)

ടൈം മാഗസിന്റെ കവർ ചിത്രത്തിനെതിരെ  (1 hour ago)

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (1 hour ago)

രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മെലോണി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്  (1 hour ago)

നാവികസേനാദിനത്തിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  (1 hour ago)

അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടാതെ പുറത്തായി ഇന്ത്യ  (1 hour ago)

ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു  (2 hours ago)

ഇന്ത്യൻ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന്  (2 hours ago)

ഖത്തറിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന്ഒരു വർഷം....  (2 hours ago)

ധനസഹായം പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends