Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ ജൂനിയര്‍

23 JUNE 2015 12:49 PM IST
മലയാളി വാര്‍ത്ത.

തൈക്കാട് മോഡല്‍ സ്‌ക്കൂളിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും പഠിച്ചിരുന്നത്. പ്രിയന്റെ രണ്ടുവര്‍ഷം ജൂനിയറായിരുന്നു ലാല്‍. പ്രിയന്റെ ഇളയസഹോദരിയായിരുന്നു ലാലിന്റെ സഹപാഠി. അപ്പോഴും ഇരുവരും തമ്മില്‍ വലിയ സൗഹൃദങ്ങളൊന്നുമില്ലായിരുന്നു.
ലാലിനെ ആദ്യം പ്രിയന്‍ ശ്രദ്ധിക്കുന്നത് സ്‌ക്കൂളിലെ ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വേളയിലാണ്. ലാല്‍ അന്ന് ഏഴിലാണ് പഠിക്കുന്നത്. അതിനുമുമ്പുവരെയും ഹൈസ്‌ക്കൂള്‍ ക്ലാസില്‍ പഠിച്ചിരുന്നവര്‍ മാത്രമേ ആ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളൂ. ജഗതിശ്രീകുമാറും ജഗദീഷുമൊക്കെ ആ നേട്ടം കൈവരിച്ചവരായിരുന്നു. അവരുടെ ഇടയിലേയ്ക്കാണ് ഒരു അപ്പര്‍പ്രൈമറിക്കാരന്‍ കടന്നുവന്നിരിക്കുന്നത്. അപ്പോഴൊന്നും ലാല്‍ ഒരു നടനാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിട്ടില്ല.
ഒരു ബസ് സ്റ്റാന്റിന് അപ്പുറവും ഇപ്പുറവും ഉള്ളവരായിരുന്നു പ്രിയന്റെയും ലാലിന്റെയും വീട്. പ്രീയന്റെ വീട് പൂജപ്പുരയിലും ലാലിന്റെ വീട് മുടവന്‍മുഗളിലും. ആ നിലയ്ക്ക് അയല്‍ക്കാരുമായിരുന്നു. അതിനേക്കാളേറെ പ്രീയന്റെ അച്ഛനുമമ്മയ്ക്കും ലാലിന്റെ അച്ഛനേയും അമ്മയേയും നല്ലതുപോലെ അറിയാമായിരുന്നു. പ്രിയന്റെ മാതാപിതാക്കള്‍ ഇടയ്ക്കിടെ അവിടെ പോകും. ആ സന്ദര്‍ശനങ്ങളിലാണ് പ്രിയന്‍ ലാലിനെ കണ്ടിട്ടുള്ളത്. ഒരു ചിരിയിലൊതുങ്ങിയ സൗഹൃദമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പിന്നെ കണ്ടുമുട്ടാറുള്ളത് പൂജപ്പുരയിലെ ക്രിക്കറ്റ് മൈതാനിയിലാണ്.

സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രിയന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നു. ലാല്‍ എം.ജി. കോളേജിലും. അവിടെ ലാലിന്റെ സഹപാഠി അശോക്കുമാറായിരുന്നു. അക്കാലത്ത് ഇരുവരും പതിവായി ഒത്തുകൂടാറുള്ള സ്ഥലമായിരുന്നു ഇന്ത്യന്‍ കോഫി ഹൗസ്. ലാലും അവിടെ എത്താറുണ്ട്. ഏഷ്യാനെറ്റിലെ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ആയിരുന്നു മറ്റൊരു സുഹൃത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (1 hour ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (2 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (2 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (4 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (6 hours ago)

Malayali Vartha Recommends