Widgets Magazine
02
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

സുപ്രിയ പൃഥ്വിരാജ് ഇഷ്ടനമ്പറിനായി 1,20,000 രൂപ വരെ ലേലം വിളിച്ചു പിന്നെ പിന്മാറി

23 JUNE 2015 05:55 PM IST
മലയാളി വാര്‍ത്ത.

More Stories...

'എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം...' കോവിഡും ഞാനും ! കുറിപ്പ് പങ്കിട്ട് നടി സീമ ജി നായര്‍

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങള്‍ അനശ്വരമാക്കിയ നടി ശാരദ നായര്‍ അന്തരിച്ചു

തന്മാത്രയില്‍ പഠനത്തില്‍ അധികം മികവില്ലാത്ത കൂട്ടുകാരി, യഥാര്‍ത്ഥജീവിതത്തില്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം

അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് : ബി ഉണ്ണികൃഷ്‌ണന് വിമര്‍ശനവുമായി വിനയന്‍

ചലച്ചിത്രതാരം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ വാശി ഫലം കണ്ടില്ല. സ്വന്തം വാഹനത്തിന് ഇഷ്ട നമ്പര്‍ നേടാനാണ് സുപ്രതിയ വാശി കാണിച്ചത്. ഇഷ്ട നമ്പറിനായി 1,20,000 രൂപ വരെ സുപ്രിയ ലേലം വിളിച്ചു. എന്നാല്‍ നമ്പര്‍ സ്വന്തമാക്കാന്‍ സുപ്രിയയ്ക്ക് സാധിച്ചില്ല. കെ.എല്‍ 07 സിഡി 7777 എന്ന നമ്പര്‍ ലഭിക്കുന്നതിനായിട്ടാണ് സുപ്രിയ ഒരു ലക്ഷത്തിനു മുകളില്‍ ലേലം വിളിച്ചത്.
തിങ്കളാഴ്ച കാക്കനാട് ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. സുപ്രിയയുടെ പിന്മാറ്റത്തോടെ ഗ്യാലക്‌സി ബില്‍ഡേഴ്‌സ് എം ഡി പി.എസ് ജിനാസ് നമ്പര്‍ സ്വന്തമാക്കി. 1,26,000 രൂപയ്ക്കാണ് ജിനാസ് നമ്പര്‍ സ്വന്തമാക്കിയത്. 1,20,000 രൂപ വരെ സുപ്രിയ ലേലത്തില പങ്കെടുത്തെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ആകെ ആറ് നമ്പറുകളാണ് ഇന്നലെ ലേലം ചെയ്തത്. 1,65,000 രൂപയാണ് ഈ ഇനത്തില്‍ ഖജനാവിലേക്ക് വീണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ സി.ബി.ഐക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'  (3 hours ago)

100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍; പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്ര  (3 hours ago)

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (3 hours ago)

ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി  (3 hours ago)

ഇവന്‍ ചില്ലറക്കാരനല്ല... മികച്ച സേവനത്തിന് സ്വര്‍ണമെഡല്‍ നേടിയ താരമാണ്  (3 hours ago)

സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം  (4 hours ago)

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന  (4 hours ago)

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...  (4 hours ago)

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരു  (4 hours ago)

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്  (5 hours ago)

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (5 hours ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (6 hours ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (6 hours ago)

Malayali Vartha Recommends