Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ചന്ദനമഴ സീരിയല്‍ നടി മേഘ്‌നയുടെ അരുവിക്കര പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

23 JUNE 2015 06:50 PM IST
മലയാളി വാര്‍ത്ത.

എങ്ങനെയും വോട്ട് നേടാനുള്ള ശ്രമത്തില്‍ പറ്റുന്ന അമളികള്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയ.അരുവിക്കരയില്‍ വോട്ട് പിടിക്കാനെത്തിയ സീരിയല്‍ താരത്തിന് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ സീരിയല്‍ താരങ്ങളും വോട്ടഭ്യര്‍ത്ഥനയുമായി സജീവമായി രംഗത്തുണ്ട്. ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ച് എത്തിയത് ചന്ദനമഴയിലെ നായിക മേഘ്‌നയായിരുന്നു. കുടുംബയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ അമൃത വോട്ട് ചോദിക്കുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്. എന്തായാലും മേഘ്‌നയെ രംഗത്തിറക്കിയപ്പോള്‍ ബിജെപിക്ക് അബന്ധം പിണയുകയും ചെയ്തു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനം നേരിടേണ്ട അവസ്ഥയിലാണ് ബിജെപി.
താരത്തിന്റെ പ്രസംഗം ഇങ്ങനെയാണ് ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാകണമെനനാണ് എന്റെ ആഗ്രഹം. ചെന്നൈ, മുംബൈ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കാറിലിരുന്ന് മെയ്ക്കപ്പിടാം. ഇവിടെ പറ്റില്ല തുടങ്ങിയ അബന്ധങ്ങളായിരുന്നു മേഘ്‌നയുടെ പ്രസംഗത്തില്‍ സംഭവിച്ചത്.
എന്നാല്‍, അരുവിക്കരയിലെ റോഡുകളെ ഉദ്ദേശിച്ചായിരുന്നു നടിയുടെ പരാമര്‍ശമെങ്കിലും കിട്ടിയ അവസരത്തില്‍ എല്ലാവരും ബിജെപിക്ക് എതിരെ തിരിഞ്ഞു. വെറുമൊരു നാവുപിഴയാണെങ്കിലും അതിനെ വെറുതേ വിടാന്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ തയ്യാറായില്ല. ഇതോടെ നടിയെ ട്രോളടിച്ചുള്ള പോസ്റ്റുകളും സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (17 minutes ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (1 hour ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (1 hour ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (2 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (3 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (3 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (4 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (4 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (4 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (5 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (6 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (6 hours ago)

Malayali Vartha Recommends