Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേക്കപ്പിടീല്‍ വിവാദത്തില്‍ വിശദീകരണവുമായി മേഘ്‌ന വിന്‍സെന്റ്

24 JUNE 2015 01:16 PM IST
മലയാളി വാര്‍ത്ത.

ഒരറ്റ ചോദ്യം മതി ജീവിതം മാറിമറിയാന്‍ എന്ന് പറയാറുള്ളതുപോലെ ഒരു വാക്കുമതി സോഷ്യല്‍ മീഡിയയില്‍ താരമാകാനും. അരുവിക്കരയില്‍ എങ്ങനെയും ആളെക്കൂട്ടി വോട്ടുനേടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍ എല്ലാം. അതിനിടയിലാണ് വോട്ടുചോദിക്കാന്‍ സീരിയല്‍ താരങ്ങളെ ബിജെപി രംഗത്തിറക്കിയത്. പ്രചാരണത്തിനിടെ ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ നായികക്കു പിണഞ്ഞ അമളിയാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതില്‍ വിശദീകരണവുമായി മേഘ്‌ന രംഗത്തെത്തിയിരിക്കുകയാണ് ട്രോളുകളെ പോസിറ്റീവായും രസകരവുമായി കാണുന്നു. അതിലെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചതല്ല പ്രചരിച്ചതെന്നുമാത്രം.
ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കാറിലിരുന്ന് മെയ്ക്കപ്പിടാം, ഇവിടെ പറ്റില്ല. അതിനു കാരണം ഇവിടുത്തെ റോഡിന്റെ അവസ്ഥയാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കാറിലിരുന്ന് മെയ്ക്കപ്പിടാന്‍ പറ്റില്ല, എന്നുള്ളത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്.
അരുവിക്കരയില്‍ ചെന്ന സമയത്ത് എന്റെ കഥാപാത്രം ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന ഭാഗമാണ് അഭിനയിച്ചുകൊണ്ടിരുന്നത്. പ്രസംഗം കഴിഞ്ഞതും ഒരു അമ്മൂമ്മ ഓടി വന്ന് കെട്ടിപിടിച്ചിട്ട് പറഞ്ഞു. ഇപ്പോഴാ മോളെ സമാധാനമായത്. അമൃത മോള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്. ഏതായാലും പരീക്ഷണം കുറിക്കും കൊണ്ടു, തിങ്കള്‍ മുതല്‍ വെള്ളിവരെ സ്വീകരണമുറിയിലെത്തുന്ന പ്രിയതാരങ്ങളെക്കാണാന്‍ കൂട്ടത്തോടെയാണ് ജനങ്ങളെത്തുന്നത്. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (9 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (15 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (49 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (50 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends