Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോള്‍ പ്രേമം മാത്രം :സായി പല്ലവി

25 JUNE 2015 01:02 PM IST
മലയാളി വാര്‍ത്ത.

ആസിഫ് അലിയുടെ നായികയായി എത്തുന്നുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സായി പല്ലവി. ഫേസ് ബുക്കിലൂടെയാണ് സായി പല്ലവി അത് അറിയിച്ചത്. പ്രേമം സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ \'മലര്‍\' സായി പല്ലവി \'ഇടി\' എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടുമെത്തുന്നുവെന്ന് ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നവാഗതനായ സജിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി സായി എത്തുന്നുവെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ആരാധകരെ നിരാശരാക്കി സായി പല്ലവി തന്നെ ആ സത്യം വെളിപ്പെടുത്തി. \' പ്രേമം സിനിമയുടെ ഹാങ്ഓവറില്‍ ആണ് താനെന്നും അടുത്ത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നും സായി പറഞ്ഞു. ഇടിയില്‍ ഞാന്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്ത കേട്ട് സംവിധായകന്‍ സാജിദും ആസിഫ് അലിയും ചിരിക്കുന്നുണ്ടായിരിക്കുമെന്നും സായി പറഞ്ഞു.
അതേ സമയം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് പ്രേമം. ഏറ്റവും കൂടുതല്‍ കളക്ഷ്‌നുകള്‍ നേടിയ നരസിംഹത്തിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും വിധം പ്രേമം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും അധികം അഡീഷനല്‍ ഷോകള്‍ നടത്തി തിരക്കു കുറച്ച അവസ്ഥ പോലും നരസിംഹത്തിനുണ്ടായിരുന്നു. എന്നാല്‍, നരസിംഹം എന്ന ആ വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ അഡീഷനല്‍ ഷോകള്‍ നടത്തിയിരിക്കുന്നത് പ്രേമം ആണ്. ഇക്കാര്യം ലിബേര്‍ട്ട് ഗ്രൂപ്പ് തിയേറ്ററുകളുടെ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബേര്‍ട്ട് ബഷീറാണ് വ്യക്തമാക്കിയത്.
ഗ്രോസ് കളക്ഷന്‍ പ്രേമം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 35 കോടി ഗ്രോസ്സ് കളക്ഷനായി നേടി. കേരളത്തിന് പുറത്തും വിദേശ രാജ്യത്തും പ്രേമം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം. നിര്‍മ്മാതാവിന്റെ വിഹിതം അഞ്ച് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് നിര്‍മ്മാതാവിനുള്ള വിഹിതം പതിനഞ്ച് കോടിയാണ്. അതേസമയം പ്രേമത്തിന്റെ സാറ്റലൈറ്റ് റേറ്റും ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. ചിത്രത്തിന് വേണ്ടി ചാനലുകാരുടെ പിടിവലി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കള്‍ക്ക് അംഗീകരിക്കാവുന്ന തുക ലഭിച്ചാല്‍ മാത്രമേ സാറ്റലൈറ്റ് നല്‍കൂ എന്നാണത്രെ അന്‍വര്‍ റഷീദ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (7 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (13 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (47 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (48 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends