Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു; വധു മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകള്‍

25 JUNE 2015 07:11 PM IST
മലയാളി വാര്‍ത്ത.

സ്വന്തം സിനിമയില്‍ വില്ലനായി തല്ലുംവാങ്ങി, വധുവാകേണ്ട പെണ്ണിനെ നായകന്‍ കൊണ്ടുപോകുകയും ചെയ്യുന്ന അവസ്ഥ, അതിനെല്ലാം കൈയ്യടി കിട്ടി പടം സൂപ്പര്‍ ഹിറ്റായതോടെ ഇനി സംവിധായകന് കല്യാണം. പ്രേമം എന്ന ചിത്രം തീയറ്ററുകളിലെ സര്‍വകാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുമ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് മംഗല്യം. യുവസംവിധായകനായ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു എന്നതാണ് വാര്‍ത്ത. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകളാണ് വധു.
ജൂലൈയിലാണ് വിവാഹനിശ്ചയം. ചിങ്ങത്തില്‍ വിവാഹം. ചെന്നൈയില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയുമായിരുന്നു. പുത്രന്‍ പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ് അല്‍ഫോന്‍സ് പുത്രന്‍. ആലുവയാണ് സ്വദേശം. കുട്ടിക്കാലത്തുതന്നെ സിനിമ തലയ്ക്കു പിടിച്ച അല്‍ഫോന്‍സ് ചെന്നൈയില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് പഠിച്ച ശേഷം ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാതെയാണു \'നേരം എടുത്തത്.
ആദ്യചിത്രം തമിഴിലും മലയാളത്തിലും ഹിറ്റായ ശേഷം ഇടവേളക്ക് ശേഷമാണ് അല്‍ഫോന്‍സ് പ്രേമം എടുക്കുന്നത്. ഈ ചിത്രം അടുത്തകാലത്ത് മലയാളത്തില്‍ നേടിയ ഏറ്റവും വലിയ വിജയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (8 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (14 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (48 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (49 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends