Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യം പരീക്ഷിക്കാന്‍ മലയാളത്തിന്റെ ഭാഗ്യറാണി അന്യഭാഷയിലേക്ക്; പുതിയ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയത് ബുള്ളറ്റ് ഓടിച്ച്

26 JUNE 2015 12:18 PM IST
മലയാളി വാര്‍ത്ത.

ബുള്ളറ്റില്‍ കറങ്ങുന്നതാണ് തന്റെ പ്രധാന ഹോബിയെന്ന് മലയാളത്തിന്റെ ഭാഗ്യറാണി നിക്കി ഗല്‍റാണി. താരത്തിന്റെ പുതിയ ചിത്രമായ യാഗവരയിനും നാ കാക്ക എന്ന തമിഴ് സിനിമയുടെ പ്രമോഷന് ഇരുപത് കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് എത്തിയ നടി ആരാധകരെ കഴിഞ്ഞ ദിവസം ഞെട്ടിച്ചിരിക്കുകയ്ണ്. തിരക്കേറിയ റോഡിലൂടെയാണ് താരം ബുള്ളറ്റും ഓടിച്ച് പ്രസ്മീറ്റിന് എത്തിയത്.മലയാളത്തിന്റെ ഭാഗ്യറാണി ഭാഗ്യം പരീക്ഷിക്കാന്‍ അന്യഭാഷയിലേക്ക് ചേക്കേറുകയാണ്. മലയാളത്തെക്കുറിച്ച് നല്ലതുമാത്രമേ നടിക്ക് പറയാനുള്ളൂ.
അന്യ ഭാഷകളില്‍ തിരക്കേറുമ്പോഴും നടിക്ക് മലയാളികളും മലയാള സിനിമയും എന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ നിക്കി പറയുന്നത് മലയാളികളെ പ്രീതിപ്പെടുത്താന്‍ പ്രയാസമാണെന്നാണ് . മലയാളസിനിമ യാഥാര്‍ത്ഥ്യ ബോധത്തിലൂന്നിയതാണെന്നും തങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയരുത്തപ്പെടുന്നതെന്നും നിക്കി പറയുന്നു.
തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാളി സിനിമയിലെ ഭാഗ്യ നായിക എന്ന പേര് നേടിയ നടിയാണ് നിക്കി ഗല്‍റാണി. മലയാള സിനിമാ ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ നടിയിപ്പോള്‍ തെലുങ്ക് തമിഴ് ചിത്രങ്ങളുമായി തിരക്കിലാണ്. തമിഴില്‍ \'കെഒ2\' , \'കവലൈ വേണ്ടാം\' എന്നിവയും തെലുങ്കില്‍ കൃഷ്ണാഷ്ടമി\' മലയാളത്തില്‍ \'രുദ്ര സിംഹാസനം\' എന്നിവയാണ് നിക്കിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
സുരേഷ് ഗോപിയോടൊപ്പം \'രുദ്രസിംഹാസനം\' എന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രത്തിലെ അഭിനയം തനിക്ക് ഏറെ പ്രയാസകരമായിരുന്നു. ഈ ചിത്രത്തിലെ മലയാളം ഏറെ ശ്രമകരമായിരുന്നുവെന്നും അതുകൊണ്ടു തന്നെ തനിക്കേറെ ശ്രദ്ധിക്കേണ്ടിവന്നുവെന്നും നിക്കി പറഞ്ഞു.
ഇപ്പോള്‍ മലയാളം കേട്ടാല്‍ മനസ്സിലാകും. അല്‍പം മലയാളം സംസാരിക്കാനും പഠിച്ചിട്ടുണ്ട്. ആദ്യമായി\'1983\' യില്‍ വരുമ്പോള്‍ എനിക്ക് \'ചേട്ടാ\' എന്ന വാക്കുമാത്രമായിരുന്നു അറിയാമായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (9 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (15 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (49 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (50 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends