Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം ഡൗണ്‍ലോഡ് ചെയ്ത യുവാവിനെ ഓസട്രേലിയയില്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വെറുതെ കെട്ടിച്ചമച്ചതെന്ന് റിപ്പോര്‍ട്ട്

26 JUNE 2015 01:41 PM IST
മലയാളി വാര്‍ത്ത.

പ്രേമം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. പ്രേമം ഡൗണ്‍ലോഡ് ചെയ്ത കുറ്റത്തിന് മെല്‍ബണില്‍ എന്‍ജിനീയറായ പാല സ്വദേശി അറസ്റ്റിലായെന്ന വാര്‍ത്തക്ക് ഇതുവരെ സ്ഥിതീകരണമില്ല. ഓസ്‌ട്രേലിയന്‍ പൈറസി നിയമപ്രകാരം 20,000 ഡോളര്‍ വരെ പിഴ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചുമത്തിയാണ് അനീഷിനെ അറസ്റ്റു ചെയ്തതെന്നാണ് മലയാളം മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍. സിനിമയുടെ ഓസ്‌ട്രേലിയന്‍ വിതരണം ഏറ്റെടുത്തവര്‍ ഉണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. എന്നാല്‍ ഈ ആരോപണത്തിന്റെ നിജസ്ഥിതി ഇനിയും ബോധ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു അറസ്റ്റ് വിവരം മലയാളി പത്രങ്ങളില്‍ അല്ലാതെ മറ്റൊരിടത്തും ഇല്ല എന്നതാണ് വാസ്തവം
നേരത്തെ ഇന്ത്യയില്‍ ചിത്രത്തിന്റെ വ്യാജകോപ്പി പ്രചരിക്കുന്നതിന് എതിരായി നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് ആന്റി പൈറസി സല്ലിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളി യുവാവിനെ അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നത്. ഓസ്‌ട്രേലിയന്‍ പൈറസി നിയമപ്രകാരം 20,000 ഡോളര്‍ വരെ തടവു ലഭിക്കുന്ന നിയമം പാസാക്കിയത് ഇക്കഴിഞ്ഞ ജൂണ്‍ 22നാണ്.
ഇതിനോടൊപ്പം തന്നെ ഓസ്‌ട്രേലിയ,ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ സിനിമാ ഡൗണ്‍ലോഡിംഗിന്റെ പേരില്‍ പിടിയിലാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പൈറസി നിയമം വിദേശ രാജ്യങ്ങളില്‍ ശക്തമാണ്. ഈ നിയമത്തിന്റെ ഗൗരവമറിയാതെയാണ് ഇന്റര്‍നെറ്റില്‍ നിന്നും മലയാളികള്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെന്നും ഇത്തരക്കാരെയെല്ലാം പൊലീസ് നിരീക്ഷിക്കുകയാണെന്ന വിധത്തിലും മാദ്ധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വിദേശത്ത് സിനിമ വിതരണത്തിന് എടുത്തവര്‍ പൈറേറ്റുകളെ തടയാന്‍ പടച്ചുവിട്ട വ്യാജ അറസ്റ്റുവാര്‍ത്തയാണെന്ന നിഗമനത്തില്‍ എത്താന്‍ കാരണം ഇതൊക്കെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (8 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (14 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (48 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (49 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends