Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപിയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി യുവതാരങ്ങള്‍

26 JUNE 2015 01:49 PM IST
മലയാളി വാര്‍ത്ത.

എന്നും മലയാളത്തിന്റെ പ്രിയ നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപി ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലയാളത്തിലെ യുവതാരങ്ങള്‍ മുന്നോട്ടെത്തി. നിരവധി ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചു. ഷാജി കൈലാസിന്റെ ഏകലവ്യനിലൂടെയാണ് അദ്ദേഹം നായകനിരയിലേക്കുയരുന്നത്. 1986ല്‍ പുറത്തിറങ്ങിയ പല പ്രമുഖ ചിത്രങ്ങളിലും പ്രധാനവേഷത്തിലഭിനയിച്ചുകൊണ്ട് സുരേഷ്‌ഗോപി മലയാള സിനിമയില്‍ തന്റെ സാന്നിധ്യമുറപ്പിച്ചു.
മലയാളത്തിലെ ആക്ഷന്‍ ഹീറോ ആയി സുരേഷ് ഗോപി തിളങ്ങി. അഭിനയം കൂടാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി. 1957 ജൂണ്‍ 26ന് താരത്തിന്റെ ജനനം. തമ്പിക്കണ്ണന്താനം, ജോഷി, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരാണ് സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കിയത്. ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രങ്ങളിലൂടെ രണ്ടാംനിരയില്‍ നിന്നും സുരേഷ് ഗോപി സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്നു. അതിനു സഹായിച്ചത് തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളാണ്.

ന്യൂഡല്‍ഹി, ജനുവരി ഒരു ഓര്‍മ്മ, ഇരുപതാം നൂറ്റാണ്ട്, തലസ്ഥാനം, കമ്മീഷണര്‍, ലേലം, ജനാധി പത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ അഭിനയമികവ് മലയാള സിനിമാപ്രേക്ഷകര്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് പത്രം, എഫ്.ഐ.ആര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, പ്രണയവര്‍ണ്ണങ്ങള്‍, തെങ്കാശിപട്ടണം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുമുണ്ടായി. ഗായികയായ രാധികയാണ് ഭാര്യ. മക്കള്‍ നാലുപേരാണ്. തിരുവനന്തപുരത്തെ ശാസ്തമംഗത്ത് കുടുംബവുമൊത്ത് താമസിച്ച് വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (9 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (15 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (49 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (50 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends