Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമിതയെ ദിലീപ് ഒഴിവാക്കി

27 JUNE 2015 12:15 PM IST
മലയാളി വാര്‍ത്ത.

യുവനടി നമിതാ പ്രമോദിനെ തന്റെ പുതിയ ചിത്രമായ കനേഡിയന്‍ താറാവില്‍ നിന്ന് ദിലീപ് ഒഴിവാക്കി. തുടര്‍ച്ചയായി പല ചിത്രങ്ങളിലും നമിത നായികയായത് കൊണ്ടാണ് ദിലീപ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. സംവിധായകന്‍ ഇക്കാര്യം പറഞ്ഞപ്പോഴേ നിരസിക്കുകയായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാരും തന്നെ സമീപിച്ചിട്ടില്ലെന്ന് നമിത വ്യക്തമാക്കി. നാദിര്‍ഷായുടെ അമര്‍,അക്ബര്‍,ആന്റണിയില്‍ അഭിനയിക്കുകയാണ് നമിത. മറ്റൊരു പ്രോജക്ടിലും താരം കരാറൊപ്പിട്ടില്ല. ചന്ദ്രേട്ടന്‍ എവിടെയാ, സൗണ്ട് തോമ, വില്ലാളി വീരന്‍ തുടങ്ങിയ സിനിമകളില്‍ നമിതായിരുന്നു നായിക. ഇതേ തുടര്‍ന്നാണ് ഒരേ നായിക തന്നെ വേണ്ടെന്ന് തീരുമാനിച്ചത്.

എന്നാല്‍ ഓടിനടന്ന് അഭിനയിക്കേണ്ടെന്നാണ് നമിതയുടെ തീരുമാനം. ബി.എ ലിറ്ററേച്ചറിന് കറസ്‌പോണ്ടന്‍സായി പഠിക്കുകയാണ് താരം. അതിന്റെ തിരക്കുകള്‍ കഴിഞ്ഞുള്ള സമയങ്ങളില്‍ അഭിനയിക്കാനാണ് ആലോചന. അതേസമയം അടുത്തകാലത്ത് നമിത അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായതിനാല്‍ തമിഴില്‍ നിന്നടക്കം താരത്തിന് നിരവധി അവസരങ്ങളുണ്ട്.

സിനിമയില്‍ തിരക്കേറിയതോടെ, തിരുവനന്തപുരം സ്വദേശിയായ നമിത കൊച്ചിയില്‍ ഫല്‍റ്റ് വാങ്ങി താമസിക്കുകയാണ്. ഒഴിവ് കിട്ടുമ്പോഴാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. ശനിയും ഞായറുമാണ് ക്ലാസുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (8 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (14 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (48 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (49 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends