Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം വ്യാജന്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ല

01 JULY 2015 02:02 PM IST
മലയാളി വാര്‍ത്ത.

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് വൈകിപ്പിക്കുന്നു. സെന്‍സര്‍കോപ്പി പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ഫ്രെയിംസിലും തിരുവനന്തപുരത്തെ വിസ്മയ മാക്‌സിലുമാണ് കൊടുത്തിരുന്നത്. ഈ രണ്ട് ലാബുകള്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ് ആരോപിച്ചു. ഡിവൈ.എസ്.പി ഇക്ബാലിനാണ് അന്വേഷണ ചുമതല. പ്രതികളെ ഉടന്‍ പിടികൂടും എന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും എടുക്കുന്നില്ല. വിജയ് ചിത്രമായ പുലിയുടെ ടീസര്‍ നെറ്റിലിട്ട തിരുവനന്തപരും സ്വദേശിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. 

മലയാള സിനിമയുടെ എല്ലാ കളക്ഷന്‍ റെക്കോഡുകളും തിരുത്തി മുന്നേറുന്ന പ്രേമത്തെ തകര്‍ക്കാന്‍ സിനിമയില്‍ തന്നെയുള്ള ചിലര്‍ കളിച്ചെന്ന് വ്യക്തമാണ്. നിര്‍മാതാവായ അന്‍വര്‍ റഷീദ് ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു. അവരും യാതൊരു നടപടിയും സ്വീകരിച്ചില്ല. മലപ്പുറത്തും തിരുവനന്തപുരത്തെ ബീമാപള്ളിയിലും പ്രേമത്തിന്റെ ഡി.വി.ഡി സൂലഫമാണെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ട എല്ലാ തെളിവുകളും നിര്‍മാതാവ് നല്‍കിയിരുന്നു. ഉടന്‍ നടപടി ഉണ്ടാവുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (18 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (24 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (58 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (59 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends