Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമത്തിന്റെ വ്യാജനെത്തിയത് കാനഡയില്‍നിന്ന്

02 JULY 2015 11:35 AM IST
മലയാളി വാര്‍ത്ത.

പ്രേമത്തിന്റെ വ്യാജന്‍ കാനഡയില്‍ നിന്നെന്ന് പോലീസ്. നിവിന്‍ പോളി നായകനായി തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്ന പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് സൈബര്‍ ലോകത്ത് എത്തിയത് കാനഡയില്‍നിന്ന്. സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ പരാതിയില്‍ വ്യാജനെ തപ്പിയിറങ്ങിയ സൈബര്‍ സെല്ലാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതിന് സൈബര്‍ സെല്‍ ഡിജിപിയോട് അനുമതി ചോദിച്ചു.
\'പ്രേമം\', ഹിറ്റ് പട്ടികയില്‍ ഇടം പിടിക്കുമെന്ന നിരീക്ഷകരുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രദര്‍ശനമാരംഭിച്ചത്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായത് അണിയറ പ്രവര്‍ത്തകരെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യം യുട്യൂബിലെത്തിയ വ്യാജനെ പിന്നീട് നീക്കം ചെയ്‌തെങ്കിലും നിരവധി വെബ്‌സൈറ്റുകള്‍ വഴി ചിത്രം പ്രചരിച്ചുകൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ മലയാള സിനിമകളുടെ പൈറസി കാത്തുസൂക്ഷിക്കുന്നതില്‍ മലയാള സിനിമാ സംഘടനകള്‍ പരാജയപ്പെട്ടുവെന്ന കടുത്ത വിമര്‍ശനവുമായി സംവിധായകനും നിര്‍മാതാവുമായ അമല്‍ നീരദ് രംഗത്തെത്തിയിരുന്നു.
വ്യാജന്‍ വ്യാപകമായതോടെ സിനിമയുടെ കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു. പൈറസിക്കെതിരെ ശക്തമായി നിലപാടെടുത്തില്ലെങ്കില്‍ അത് മലയാള സിനിമയുടെ അന്ത്യമാകുമെന്നും നിര്‍മ്മാതാവ് ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (17 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (25 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (41 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (56 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends