Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം വ്യാജം: നിര്‍മാതാവ് അന്‍വര്‍ റഷീദിനോട് ഹാജരാവാന്‍ പോലീസ്

05 JULY 2015 01:42 PM IST
മലയാളി വാര്‍ത്ത.

പ്രേമം എന്ന സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ച സംഭവത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, നിര്‍മാതാവ് അന്‍വര്‍ റഷീദ് എന്നിവര്‍ ഹാജരാകണമെന്ന് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു. ഇമെയിലിലൂടെ പരാതി കൊടുത്തതല്ലാതെ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ഒന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നല്‍കിയിട്ടില്ലെന്ന് ആന്റിപൈറസി സെല്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദീകരണം ആന്റി പൈറസി സെല്‍ ഇരുവരോടും ചോദിക്കുമെന്നാണ് സൂചന. അല്‍ഫോണ്‍സും അന്‍വറും നാളെ ഹാജരായേക്കും.
വ്യാജപതിപ്പ് പുറത്തായതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിലെ തിയേറ്ററിലും കഴക്കൂട്ടം കിന്‍ഫ്രയിലെ വിസ്മയാ സ്റ്റുഡിയോയിലും െ്രെകംബ്രാഞ്ച് ആന്റി പൈറസി സെല്‍ പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കം ഒന്‍പതുപേരില്‍ നിന്ന് മൊഴിയെടുത്തു. രണ്ടിടത്തേയും കമ്പ്യൂട്ടറുകളിലെ ലോഗ് ഡീറ്റെയ്ല്‍സ് പരിശോധിക്കാന്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു. പ്രേമത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് \'ലോകാസമസ്താ സുഖിനോ ഭവന്തു\' എന്ന ചിത്രത്തിന്റെ കാമറാമാനേയും െ്രെകംബ്രാഞ്ച് എസ്.പി രാജ്പാല്‍ മീണയുടെ സംഘം ചോദ്യംചെയ്തു. അതേസമയം തമിഴ് നാട് സ്വദേശിയായ സിനിമ രംഗവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സാങ്കേതികമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ പൂര്‍ത്തിയാകുവാന്‍ സമയം എടുക്കുമെന്നാണ് ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (18 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (24 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (58 minutes ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (59 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (8 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (9 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

Malayali Vartha Recommends