Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ലാല്‍ ഒരു ബോണ്‍ ആക്ടര്‍: എസ്.കുമാര്‍

09 JULY 2015 02:29 PM IST
മലയാളി വാര്‍ത്ത.

ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍ അക്ഷമനാകുന്നത് കണ്ടിട്ടില്ലെന്ന് ക്യാമറാമാനായ എസ്.കുമാര്‍. പകരം ക്യാമറാമാനെന്ന നിലയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും ലാല്‍ അനുവദിച്ചിരുന്നു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ \'ഈ കുമാറിന് എന്തുപറ്റി\' എന്ന് ലാല്‍ ചോദിച്ചിട്ടുള്ളപ്പോഴെല്ലാം \'നിന്നെ സുന്ദരനാക്കാന്‍ വേണ്ടി അവന്‍ പാടുപെടുന്നതല്ലേ\' എന്നുപറഞ്ഞ് പ്രിയന്‍ അതിനെ മയപ്പെടുത്തിയിട്ടുണ്ട്. ഒരു ഷോട്ട് നന്നായില്ലെങ്കില്‍ \'ലാലു നമുക്ക് ഒന്നുകൂടി എടുക്കാമെന്ന്\' കുമാര്‍ പറയുമായിരുന്നു. അത് പ്രിയനോടും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്തരം സന്ദര്‍ഭങ്ങള്‍ ലാലിനെ അലോസരപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന് സംശയിക്കുന്നതായി കുമാര്‍ പറഞ്ഞു. 
ലാലിന്റെ പ്രകടനം എന്റെ കണ്ണ് നനയിച്ചിട്ടുണ്ടെന്ന് എസ്.കുമാര്‍ പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങള്‍ അനവധിയുണ്ടെങ്കിലും പെട്ടെന്ന് ഓര്‍മ്മ വരുന്നത് \'കിരീട\'ത്തിലെ ഒരു രംഗമാണ്. ജയിലിനകത്തിട്ട് ലാലിനെ മര്‍ദ്ദിച്ചവശനാക്കി തിലകന്‍ ചേട്ടന്‍ പുറത്തുവരികയാണ്. പിന്നീട് അദ്ദേഹം വരുന്നത് കയ്യിലൊരു പൊതിച്ചോറുമായാണ്. അത് മകന് വാരിക്കൊടുക്കുമ്പോള്‍ ചോദിക്കുന്നുണ്ട് \'മോന് വല്ലാതെ വേദനിച്ചോ എന്ന്.\' ആ സമയം അച്ഛനെ വിഷമിപ്പിക്കേണ്ട എന്നു കരുതി ലാലിന്റെ ചിരി കലര്‍ന്നിട്ടുള്ള സംസാരമുണ്ട്. സത്യത്തില്‍ എനിക്കത് കണ്ടുനില്‍ക്കാനായില്ല. ഹൃദയത്തെ കീറിമുറിച്ചുപോകുന്ന അനുഭവമായിരുന്നു. എന്റെ കരിയറില്‍ അത്തരമൊരു പ്രകടനം ഒരു ആക്ടറില്‍നിന്ന് കാണാനും കഴിഞ്ഞിട്ടില്ല എസ്.കുമാര്‍ പറഞ്ഞു.ലാല്‍ ഒരു ബോണ്‍ ആക്ടര്‍ ആണ്.

ഇതേ ഷോട്ടില്‍ മറ്റൊരു അത്ഭുതവും കണ്ടു. തിലകന്‍ ചേട്ടന്‍ പുറത്തുപോയതിനുശേഷവും ജയിലിനകത്തുള്ള മോഹന്‍ലാലിന്റെ ഇരുപ്പ് തുടര്‍ന്നു. അടുത്ത ഷോട്ടിന് ഇനിയും സമയമെടുക്കും. ലൈറ്റ് അപ്പ് ചെയ്യേണ്ടതുണ്ട്. പക്ഷേ മോഹന്‍ലാല്‍ അവിടുന്ന് അനങ്ങുന്ന മട്ടില്ല. മോഹന്‍ലാല്‍ ആ കഥാപാത്രത്തില്‍നിന്ന് മോചിതനായിട്ടില്ലായിരുന്നു. അദ്ദേഹത്തെ ഒരു ചെറിയശബ്ദം കൊണ്ടുപോലും ആരും തടസ്സപ്പെടുത്തരുതെന്ന് ആഗ്രഹിച്ചു. പിന്നെ കുമാര്‍ തന്നെയാണ് ജയിലിനകത്തെ ലൈറ്റ് അപ്പ് മുഴുവനും ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (2 hours ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (2 hours ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (2 hours ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (2 hours ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (3 hours ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (3 hours ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (3 hours ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (3 hours ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (3 hours ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (4 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (4 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (4 hours ago)

Malayali Vartha Recommends