Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

മണിയന്‍പിള്ള രാജു മോഹന്‍ലാലിനെ കുറിച്ച് മോശം പറഞ്ഞിട്ടെന്തായി

14 JULY 2015 04:22 PM IST
മലയാളി വാര്‍ത്ത.

വാക്കുകൊണ്ടുപോലും നമുക്ക് ആരെയും നോവിക്കാന്‍ അവകാശമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നതും ചെയ്യുന്നതും. ആരുടെയെങ്കിലും കുറ്റങ്ങളോ കുറവുകളോ ലാലിനോടു പറയുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. അതുപോലെ മറ്റുള്ളവരെക്കുറിച്ച് മോശമായി എന്തെങ്കിലും പറയുന്ന ശീലവും ലാലിനില്ല. എന്നാല്‍ മണിയന്‍പിള്ള രാജുവിന്റെ കാര്യം അങ്ങനെയല്ല. ഓട്ടവായനെന്നാണ് സുകുമാരി ചേച്ചി മണിയന്‍പിള്ളയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഒരു കാര്യം ആരോടെങ്കിലും പറഞ്ഞിട്ട് ഇത് മറ്റൊരാള്‍ അറിയരുതെന്ന് പിള്ള പറയും. പക്ഷേ അവരെക്കാള്‍ മുമ്പേ ഈ വിവരം ലോകത്തോട് മുഴുവനുമായി മണിയന്‍പിള്ള വിളിച്ചുപറഞ്ഞിരിക്കും. ഈ ശീലം അറിയാവുന്നതുകൊണ്ടാണ് സുകുമാരി ചേച്ചി മണിയന്‍പിള്ളയെ ഓട്ടവായനെന്ന് വിശേഷിപ്പിച്ചിരുന്നത്. ഒരിക്കല്‍ മണിയന്‍പിള്ള ലാലിനെക്കുറിച്ച് എന്തോ മോശം പറഞ്ഞു. ആ വീട്ടുകാര്‍ അത് കൃത്യമായി ലാലിന്റെ അമ്മയെ വിളിച്ചുപറഞ്ഞു.
ലാലിന്റെ അമ്മ അത് ലാലിനെ വിളിച്ച് അറിയിച്ചു. അപ്പോള്‍ അമ്മയോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടിയിതാണ്.\'അമ്മയ്ക്ക് കൊച്ചിലേ മുതലേ രാജുവിനെ അറിയാവുന്നതല്ലേ. അയാള്‍ അങ്ങനെയാണ്. ഒന്നും മനസ്സില്‍ വച്ചുകൊണ്ടല്ല പറയുന്നത്. ആരെ ഉപദ്രവിക്കണമെന്ന ഉദ്ദേശവും അയാള്‍ക്കില്ല. അതുകൊണ്ട് രാജുവിന്റെ കുറ്റം പറഞ്ഞ് അമ്മ എന്നെ വിളിക്കരുത്. ഇക്കാര്യം ലാലിന്റെ അമ്മതന്നെയാണ് മണിയന്‍പിള്ളയെ വിളിച്ചുപറഞ്ഞതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (14 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (23 minutes ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (34 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (44 minutes ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (9 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends