Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

നിര്‍മാതാക്കളുടെ പിശുക്കും ആനാവശ്യ നിയന്ത്രണവും;യുവതാരങ്ങള്‍ സിനിമ സ്വയം നിര്‍മിക്കുന്നു

15 JULY 2015 04:32 PM IST
മലയാളി വാര്‍ത്ത.

നിര്‍മ്മാണരംഗത്തെ പിശുക്കും സാമ്പത്തികാടിയന്തിരാവസ്ഥയും യുവതാരങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നതിനാല്‍ നിര്‍മാണം അവര്‍ തന്നെ ഏറ്റെടുക്കുന്നു. മനസ്സിലുള്ള സിനിമ അതിന്റെ എല്ലാവര്‍ണ്ണാഭയോടും ചെയ്യാന്‍ സംവിധായകര്‍ക്കും താരങ്ങള്‍ക്കും കഴിയാതെ പോകുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ ചിത്രങ്ങളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു എന്നാണ് യുവതാരങ്ങളുടെ നിലപാട്. അതിനവര്‍ എളുപ്പത്തില്‍ കണ്ടുപിടിച്ച ഒരു പോംവഴിയാണ് നിര്‍മാണം ഏറ്റെടുക്കുക. പല പ്രമുഖ നിര്‍മാതാക്കളും യുവ താരങ്ങള്‍ക്ക് പണം മുഴുവന്‍ കൊടുക്കാറില്ല.

ഒന്ന് ബിസിനസ്സും മറ്റൊന്ന് ശുദ്ധമായ കലയുമാണ്. രണ്ടിനും രണ്ട് തരത്തിലുള്ള ശ്രദ്ധയുമാണ് വേണ്ടത്. ഒരാള്‍ ഇതില്‍ രണ്ടിലും ശ്രദ്ധിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണ്. അത് മനസ്സിലാക്കിയതുകൊണ്ടാകാം മോഹന്‍ലാലും മമ്മൂട്ടിയൊന്നും സ്വന്തം നിര്‍മ്മാണകമ്പനികളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മറ്റുള്ള വിശ്വസ്തരെ ഏല്‍പ്പിച്ചിരിക്കുന്നതും സുരേഷ് ഗോപിയും ജയറാമുമൊന്നും ഇപ്പണിക്ക് ഇറങ്ങി പുറപ്പെടാത്തതും.

യുവതാരങ്ങള്‍ നിര്‍മ്മാണരംഗത്തേയ്ക്ക് കടന്നുവരുന്നത് ഈ വ്യവസായത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയേ ഉള്ളൂ. അത് ആ ശൃംഖലയെ കൂടുതല്‍ സജീവമാക്കും എന്നും സമ്മതിക്കുമ്പോള്‍ തന്നെ പുതുതാരങ്ങളുടെ യുവതാരങ്ങളെ വച്ച് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളൊക്കെത്തന്നെ ഏറെക്കുറെ ലാഭം കൊയ്യുന്ന അനുഭവമാണുള്ളത്. തങ്ങളെ ഉപയോഗിച്ച് മറ്റുള്ളവര്‍ ഇത്രയേറെ പണമുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്കുതന്നെ അത് ചെയ്തുകൂടാ എന്നൊരു ചിന്ത കൂടി ഇതിന് പിന്നിലുണ്ട്.
നിവിന്‍ പോളിയും ആസിഫ് അലിയുമാണ് പുതുതായി രംഗത്തുള്ള നിര്‍മ്മാതാക്കള്‍. പൃഥ്യിരാജും മറ്റു പ്രമുഖ പുതുമുഖ നടന്‍മാരും ഇപ്പോള്‍ നിലവില്‍ സിനിമ നിര്‍മ്മിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക

https://www.facebook.com/Malayalivartha

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (6 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (8 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (9 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (9 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (9 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (9 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (10 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (10 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (10 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (10 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (10 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (10 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (10 hours ago)

പ്രചാരണം തുടങ്ങി സി പി എം  (10 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (10 hours ago)

Malayali Vartha Recommends