മമ്മൂട്ടിയുടെ പെരുന്നാള്‍ ദുബായില്‍

മെഗാതാരം മമ്മൂട്ടിയുടെ ഇത്തവണത്തെ പെരുന്നാള്‍ ദുബായില്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റി ആസ്ഥാനത്തെ മസ്ജിദിലാണ് മമ്മൂട്ടി പെരുന്നാള്‍ നമസ്‌കാരത്തിന് എത്തിയത്. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലെല്ലാം ഇന്നാണ് പെരുന്നാള്‍.
ഒമാനില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് ആഘോഷങ്ങള്‍. പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. ചിലയിടങ്ങളിലും മലയാളത്തിലും ഖുതുബകള്‍ ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ പുതിയ ചിത്രമായ അച്ഛാദിന്‍ ഇന്ന് റിലീസ് ചെയ്തു.
https://www.facebook.com/Malayalivartha

























