Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

അര്‍ബുദത്തിനെതിരെ പോരാടി നടന്‍ ജിഷ്ണു; താരത്തിന്റെ ചികിത്സക്കിടെയുള്ള ഫോട്ടോ പുറത്ത് വിട്ടു

20 JULY 2015 02:05 PM IST
മലയാളി വാര്‍ത്ത.

ആരെയും നൊമ്പരത്തെടുത്തും വിധം ജിഷ്ണുവിന്റെ രൂപമാറ്റം. അപ്പോഴും ആത്മവിശ്വാസം കൈവിടാതെ താരം. അര്‍ബുദ ചികിത്സയിലെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ച് നടന്‍ ജീഷ്ണു. ക്യാന്‍സറിനെതിരെ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ചികിത്സക്കിടെയുള്ള ചിത്രവും താരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. വീണ്ടും അര്‍ബുദബാധിതനായതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ജിഷ്ണു അറിയിച്ചിരുന്നത്. ഏറെ വൈകാതെ താന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചിരുന്നു. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു രാഘവന്‍ തുറന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രചാരവും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിര്‍ബന്ധവും മൂലമാണ് ഇത് പരീക്ഷിച്ചത്. ഇതുമൂലം ട്യൂമര്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതല്‍ വഷളാവുകയും ചെയ്തു. അര്‍ബുദം മാറ്റാനുള്ള മരുന്നെന്ന നിലയില്‍ ഇത്തരം മരുന്നുകളെ ഒരിക്കലും നിര്‍ദ്ദേശിക്കരുതെന്നും ജിഷ്ണു പറഞ്ഞിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ജിഷ്ണു ഏറെകാലമായി അഭിനയരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. ജിഷ്ണുവിന്റെ ഫേസ്ബുക്ക് ചിത്രത്തിന് താഴെ സംവിധായകന്‍ ജൂഡ് ആന്റണിയും കമന്റിട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന ആശംസയാണ് ജൂഡ് നല്‍കിയത്. എന്തൊക്കെയുണ്ട് വിശേഷമെന്ന ജിഷ്ണുവിന്റെ ചോദ്യത്തിന് അടുത്തുതന്നെ കാണാമെന്ന മറുപടിയാണ് ജൂഡ് നല്‍കിയിരിക്കുന്നത്. ആരോഗ്യം മാത്രമാണ് ഏറ്റവും വലിയ സമ്പത്തെന്നും എല്ലാവരും അതിന് നന്നായി സൂക്ഷിക്കണമെന്നും ജിഷ്ണു അടുത്തിടെ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (2 hours ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (2 hours ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (2 hours ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (2 hours ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (3 hours ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (3 hours ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (3 hours ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (3 hours ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (3 hours ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (4 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (4 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (4 hours ago)

Malayali Vartha Recommends