Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ഇതുവരെ താനത് ഓപ്പറേഷൻ ചെയ്യാത്തത് ആൾക്കാർ കളിയാക്കുമെന്ന് പേടിച്ചിട്ടാണ്! പ​ത്തി​രു​പ​ത് ​വ​ർ​ഷ​മാ​യി​ ​ആ​ ​വേ​ദ​ന​ ​സ​ഹി​ച്ചാ​ണ് ​അഭ്യാസങ്ങൾ കാണിക്കുന്നത്:- വെളിപ്പെടുത്തലുമായി നടൻ മ​​​മ്മൂ​​​ട്ടി​​​

05 AUGUST 2021 07:38 AM IST
മലയാളി വാര്‍ത്ത

നടൻ ​മ​മ്മൂ​ട്ടി​​​യു​ടെ​ ​സി​​​നി​​​മാ​പ്ര​വേ​ശന​ത്തി​​​ന് നാളെ ​അ​മ്പ​തു​വ​ർ​ഷം പൂർത്തിയാകുന്നു. ​​മ​​​മ്മൂ​​​ട്ടി​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​മൂ​​​വി​​​ ​​​കാ​​​മ​​​റ​​​യെ​​​ ​​​അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച​​​ത്​​ ​​​സ​​​ത്യ​​​നെ​​​യും​​​ ​​​പ്രേം​​​ന​​​സീ​​​റി​​​നെ​​​യും​​​ ​​​ഷീ​​​ല​​​യെ​​​യും​​​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​ ​​​കെ.​​​എ​​​സ്.​​​ ​​​സേ​​​തു​​​മാ​​​ധ​​​വ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​പാ​​​ളി​​​ച്ച​​​ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലാ​ണ്.​ ​​​ ​​​ഒ​​​റ്റ​​​ ​​​ഷോ​​​ട്ടി​​​ലാ​ണ് ​ആ​ ​ചി​​​ത്ര​ത്തി​​​ൽ​ ​മ​മ്മൂ​ട്ടി​​​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​ ത​​​ന്റെ​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തു​​​ട​​​ക്ക​​​ത്തി​​​ന്റെ​​​ ​​​ആ​​​ ​​​ചി​​​ത്രം​​​ ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.

1971​​​-​​​ൽ​​​ ​​​ആ​​​ണ് ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​പാ​​​ളി​​​ച്ച​​​ക​​​ൾ​​​ ​​​റി​​​ലീ​​​സാ​​​യ​​​ത്.​​​ ​​​ക​​​ണ​​​ക്ക് ​​​പ്ര​​​കാ​​​രം​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​അ​​​മ്പ​​​താ​​​ണ്ട് ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച് ​​​തു​​​ട​​​ങ്ങി​​​യ​​​ത് ​​​എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ​​​ ​​​തു​​​ട​​​ക്കം​​​ ​​​മു​​​ത​​​ലാ​​​ണെ​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​അ​​​മ്പ​​​താ​​​ണ്ടി​​​ന്റെ​​​ ​​​ഔ​​​ദ്യോ​​​ഗി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നും​​​ ​​​വേ​​​ണ്ടെ​​​ന്നാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​ആ​​​രാ​​​ധ​​​ക​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​ ​​​തീ​​​രു​​​മാ​​​നം.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്കും​​​ ​​​അ​​​തേ​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ്. സെ​​​പ്തം​​​ബ​​​ർ​​​ ​​​ഏ​​​ഴി​​​ന് ​​​താ​​​ര​​​ത്തി​​​ന്റെ​​​ ​​​ജ​​​ന്മ​​​ദി​​​നം​​​ ​​​പ​​​തി​​​വ് ​​​പോ​​​ലെ​​​ ​​​ഒ​​​ട്ടേ​​​റെ​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ​​​ടെ​​​ ​​​വി​​​പു​​​ല​​​മാ​​​യി​​​ ​​​ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​ണ് ​​​തീ​​​രു​​​മാ​​​നം.

അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മമ്മൂട്ടിയുടെ ഒരു പ്രസംഗമാണ്. ​കോ​ഴി​ക്കോ​ട്ട് ​മേ​യ്‌​ത്ര​ ​ആ​ശു​പ​ത്രി​യി​ൽ​ ​സ​ന്ധി​മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള​ ​റോ​ബോ​ട്ടി​ക് ​ശ​സ്ത്ര​ക്രി​യ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോഴുള്ള താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്. വാക്കുകൾ ഇങ്ങനെ...

ത​ന്റെ​ ​ഇ​ട​ത് ​കാ​ലി​ന്റെ​ ​ലി​ഗ്‌​മെ​ന്റ് ​പൊ​ട്ടി​യി​ട്ട് ​ഇ​രു​പ​ത്തി​യൊ​ന്ന് ​വ​ർ​ഷ​മാ​യെ​ന്നും​ ​ഇ​തു​വ​രെ​ ​താ​ന​ത് ​ഓ​പ്പ​റേ​റ്റ് ​ചെ​യ്ത് ​മാ​റ്റി​യി​ട്ടി​ല്ലെ​ന്നും​ ​അദ്ദേഹം പറഞ്ഞു. '​'​ഓ​പ്പ​റേ​ഷ​ൻ​ ​ചെയ്താൽ ഇ​നി​യും​ ​എ​ന്റെ​ ​കാ​ല് ​ചെ​റു​താ​കും.​ ​ഇ​നി​യും​ ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​ക​ളി​യാ​ക്കും.​ ​പ​ത്തി​രു​പ​ത് ​വ​ർ​ഷ​മാ​യി​ ​ആ​ ​വേ​ദ​ന​ ​സ​ഹി​ച്ചാ​ണ് ​ഈ​ ​അ​ഭ്യാ​സ​ങ്ങ​ളൊ​ക്കെ​ ​കാ​ണി​ക്കു​ന്ന​ത്.​ ​എ​ന്താ​യാ​ലും ഇ​നി​യു​ള്ള​ ​കാ​ല​ത്ത് ​ഇ​തൊ​ക്കെ​ ​വ​ള​രെ​ ​എ​ളു​പ്പ​മാ​ക​ട്ടെ, അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍. പുതിയ സംവിധാനത്തിലൂടെ ചെയ്യുന്ന ചികിത്സക്ക് എല്ലാ ആശംസകളും മമ്മൂട്ടി പ്രസംഗത്തില്‍ അറിയിച്ചു. മ​മ്മൂ​ട്ടി​യു​ടെ​ ​പ്ര​സം​ഗം​ ​നി​മി​ഷ​നേ​രം​കൊ​ണ്ടാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യ​ത്. '​'​ഡാ​ൻ​സി​ന്റെ​ ​പേ​രി​ൽ​ ​ഈ​ ​മ​നു​ഷ്യ​ൻ​ ​ഒ​രു​പാ​ട് ​ട്രോ​ൾ​ ​ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ഈ​ ​വാ​ക്കു​ക​ൾ​ ​ചേ​ർ​ത്ത് ​വ​യ്ക്കു​ന്നു​"​"​വെ​ന്നാ​ണ് ​ഒ​രു​ ​ആ​രാ​ധ​ക​ൻ​ ​കു​റി​ച്ച​ത്.

സോഷ്യൽ മീഡിയയിൽ ​​​ ​​​'​​​മ​​​മ്മൂ​​​ട്ടി​​​സ​​​ത്തി​​​ന്റെ​​​ ​​​അ​​​മ്പ​​​ത് ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​"​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ൽ​​​ ​​​അ​​​നൗ​​​ദ്യോ​​​ഗി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ ​​​അ​​​ര​​​ങ്ങേ​​​റു​​​ന്നു​​​ണ്ട്. അ​​​മ​​​ൽ​​​ ​​​നീ​​​ര​​​ദ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഭീ​​​ഷ്‌​​​മ​​​പ​​​ർ​​​വ്വ​​​ത്തി​​​ന്റെ​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ലാ​​​യി​​​രി​​​ക്കും​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഇ​​​ത്ത​​​വ​​​ണ​​​ ​​​ഓ​​​ണ​​​മാ​​​ഘോ​​​ഷി​​​ക്കു​​​ക.​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​വ​​​രും​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​തു​​​ട​​​ങ്ങും.​​​ ​​​ബി​​​ഗ് ​​​ബി​​​യ്ക്ക് ​​​ശേ​​​ഷം​​​ ​​​മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​അ​​​മ​​​ൽ​​​ ​​​നീ​​​ര​​​ദും​​​ ​​​ഒ​​​ന്നി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​സൗ​​​ബി​​​ൻ​​​ഷാ​​​ഹി​​​ർ,​​​ ​​​ശ്രീ​​​നാ​​​ഥ് ​​​ഭാ​​​സി,​​​ ​​​ഫ​​​ർ​​​ഹാ​​​ൻ​​​ ​​​ഫാ​​​സി​​​ൽ,​​​ ​​​ജി​​​നു​​​ജോ​​​സ​​​ഫ്,​​​ ​​​ഷൈ​​​ൻ​​​ ​​​ടോം​​​ ​​​ചാ​​​ക്കോ,​​​ ​​​നി​​​സ്‌​​​താ​​​ർ,​​​ ​​​ലെ​​​ന,​​​ ​​​വീ​​​ണ​​​ ​​​ന​​​ന്ദ​​​കു​​​മാ​​​ർ,​​​ ​​​തെ​​​ലു​​​ങ്ക് ​​​താ​​​രം​​​ ​​​അ​​​ന​​​സൂ​​​യ​​​ ​​​ഭ​​​ര​​​ദ്വാ​​​ജ് ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രും​​​ ​​​വേ​​​ഷ​​​മി​​​ടു​​​ന്നു​​​ണ്ട്. ഭീ​​​ഷ്‌​​​മ​​​പ​​​ർ​​​വ്വ​​​ത്തി​​​ന് ​​​ഇ​​​നി​​​ ​​​ഒ​​​രു​​​ ​​​മാ​​​സ​​​ത്തെ​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണ​​​മാ​​​ണ് ​​​അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്.​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​രം​​​ഗ​​​ങ്ങ​​​ൾ​​​ ​​​ഇ​​​രു​​​പ​​​ത് ​​​ദി​​​വ​​​സം​​​ ​​​കൊ​​​ണ്ട് ​​​പൂ​​​ർ​​​ത്തി​​​യാ​​​കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (17 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (43 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (50 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends