Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തെലുങ്കര്‍ക്ക് വേണ്ടത് അനുപമ പരമേശ്വരനെ മാത്രം, സായ് പല്ലവിയെ പോലും വേണ്ട...

27 AUGUST 2015 01:01 PM IST
മലയാളി വാര്‍ത്ത.

പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നും അനുപമ പരമേശ്വരന്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മലരായി താരം പ്രണിതീ ചോപ്ര അഭിനയിക്കുമെന്നാണ് അറിയുന്നത്. മലയാള പ്രേമത്തിലുള്ള മറ്റാരും തന്നെ തെലുങ്ക് പ്രേമത്തില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

അനുപമയുടെ കാര്യത്തില്‍ സംവിധായകന് നൂറ് നാവാണ്. അനുപമയിലെ മലയാളിപെണ്‍കുട്ടിയെ തങ്ങള്‍ തെലുങ്കിലാക്കി മാറ്റും എന്നാണ് സംവിധായകര്‍ പറയുന്നത്. പ്രേമത്തിലെ അധ്യാപികയായി ഒരു തമിഴ് ചലച്ചിത്രതാരത്തെയാണ് പരിഗണിക്കുന്നത്. ദിശ പട്ടാണിയെയാണ് മൂന്നാമത്തെ നായികയായി സംവിധായകര്‍ ആലോചിക്കുന്നത്.
നിവിന്‍ പോളിയുടെ നായകകഥാപാത്രത്തെ നാഗാര്‍ജുനയുടെ മകന്‍ നാഗാ ചൈതന്യ അഭിനയിക്കും. പതിനഞ്ച് വര്‍ഷം മൂന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പ്രേമം പറയുന്നത്. അത്തരമൊരു വേഷം നാഗാചൈതന്യയുടെ കൈയ്യില്‍ സുരക്ഷിതമായിരിക്കുമെന്നാണ് സംവിധായകന്റെ വിശ്വാസം. മേരിയായി മാറിയ അനുപമ മാത്രം തെലുങ്കിലേക്ക് തിരഞ്ഞെടുത്തതിന് പിന്നിലെ കഥയും സംവിധായകന്‍ പറഞ്ഞു. മലയാള തമിഴ് സിനിമകള്‍ പോലെയല്ല തെലുങ്ക് ചിത്രങ്ങല്‍. 
കഥയില്‍ മാത്രമല്ല കഥാപാത്രഘടനയിലും അഭിനയിക്കുന്ന താരങ്ങളുടെ കാര്യത്തിലും തെലുങ്കര്‍ ജാഗരൂകരാണ്. എന്തെങ്കിലും കാട്ടികൂട്ടിയാല്‍ തെലുങ്കില്‍ സിനിമ വിജയിക്കുകയില്ല. അതിനാല്‍ വളരെയധികം ശ്രദ്ധയോടെയാണ് ഞങ്ങള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. പ്രേമത്തിന്റെ ഒറിജിനല്‍ കണ്ടപ്പോള്‍ തന്നെ അനുപമയെ ഞങ്ങള്‍ക്ക് ഇഷ്‌പ്പെട്ടിരുന്നു. നാഗാചൈതന്യയുടെ പെയര്‍ ആകാനുള്ള എല്ലായോഗ്യതയും അനുപമ പരമേശ്വരനുണ്ട്. എതായാലും മലയാളത്തിലെ മലയാള പ്രേമമല്ല തെലുങ്കിലെ പ്രേമമെന്ന് സംവിധായകന്‍ ഉറപ്പിച്ചു പറയുന്നു. രണ്ടും രണ്ടുതരത്തിലുള്ള സിനിമയായിരിക്കും. ഒരു ബന്ധവും കാണാത്ത തരത്തിലുള്ള റീമേക്കായിരിക്കും തെലുങ്കിലെ പ്രേമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends