Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

സുഖിപ്പിക്കുന്ന ആളായിരിക്കണം!! പൂജിത മേനോന്റെ വിവാഹ സങ്കൽപം കേട്ടോ?? കലക്കൻ മറുപടി നൽകി ജീവ, നുണയനായിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിച്ചത്...

20 JANUARY 2022 04:51 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂജിത മേനോന്‍. അവതാരകയായും മോഡലിങ് രംഗത്തും തിളങ്ങിയ പൂജിതയുടെ ജീവിത വിശേഷങ്ങൾ ഇടയ്ക്കിടയ്ക്ക് വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ, റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോൾ പൂജിത കരിയറിനെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും പറഞ്ഞതും. വിവാഹസങ്കല്‍പ്പത്തെക്കുറിച്ചുള്ള പൂജിതയുടെ മറുപടിയുമാണ് സോഷ്യൽമീഡിയയിൽ ചര്‍ച്ചയായി മാറുന്നത്.

ഫാഷന്‍ ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അവതാരകയായി തിളങ്ങുകയായിരുന്നു പൂജിത. നി കോ ഞാ ചായിലൂടെയായിരുന്നു പൂജിത ബിഗ് സ്‌ക്രീനിലേക്കെത്തിയത്.

എന്റെ കുട്ടികളുടെ അച്ഛനിലൂടെയാണ് താരം സീരിയലില്‍ അഭിനയിച്ച് തുടങ്ങിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം ശ്രദ്ധ നേടിയിരുന്നു. സംഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരമിപ്പോള്‍.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ പൂജിതയോടെ വിവാഹത്തെക്കുറിച്ചും ചോദിച്ചിരുന്നു. വിവാഹമൊന്നും ആയില്ലേയെന്ന ചോദ്യം കുറേ നാളുകളായി കേള്‍ക്കുന്നതാണ്. തല്‍ക്കാലം സിംഗിളായിരിക്കാനാണ് താല്‍പര്യം. സമയമാവുമ്പോള്‍ വിവാഹം നടക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ പൂജിത പറഞ്ഞത്. റെഡ് കാര്‍പ്പറ്റില്‍ വെച്ചായിരുന്നു താരം ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വിവരിച്ചത്.

സരിഗമപയിലൂടെയായി ശ്രദ്ധ നേടിയ ജീവ ജോസഫും പൂജിതയ്‌ക്കൊപ്പമായി റെഡ് കാര്‍പ്പറ്റിലേക്ക് എത്തിയിരുന്നു. ഞങ്ങള്‍ രണ്ടാളും അടുത്ത സുഹൃത്തുക്കളാണ് എന്ന് പറഞ്ഞായിരുന്നു പൂജിത സംസാരിച്ച് തുടങ്ങിയത്. പൂജിതയെക്കുറിച്ച് വാചാലനായ ജീവ ഇടയ്ക്കിടയ്ക്ക് കിടിലന്‍ മറുപടികളും നല്‍കുന്നുണ്ടായിരുന്നു.

ജീവയെപ്പോലെ സുന്ദരനായിരിക്കണം, എന്നെ പുകഴ്ത്തി സംസാരിക്കുന്നയാളായിരിക്കണം. ആവശ്യത്തിന് ഉയരമുള്ളയാളായിരിക്കണം. നല്ല തമാശകള്‍ പറയുന്ന, വിശ്വസിക്കാന്‍ പറ്റുന്നയാളായിരിക്കണം. ഇതൊക്കെയാണ് ഭാവിവരന് ഉണ്ടായിരിക്കണമെന്ന് താന്‍ കരുതുന്ന ഗുണങ്ങള്‍ എന്നായിരുന്നു പൂജിത പറഞ്ഞത്. തന്റെ ഭ്രാന്തുകള്‍ സഹിക്കുന്നയാളായിരിക്കണമെന്നും തന്നോടൊപ്പം തന്റെ ഇന്‍സ്റ്റഗ്രാമിലും ആക്ടീവായിരിക്കണം അദ്ദേഹം എന്നും പൂജിത പറഞ്ഞപ്പോള്‍ നുണയാനിയിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിച്ചതെന്നായിരുന്നു ജീവയുടെ ചോദ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (12 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends