Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

താരപുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അങ്ങേയറ്റം സിംപിളാണ് പ്രണവ്; ലളിതമായി ജീവിക്കാനിഷ്ടപ്പെടുന്നയാൾ, എനിക്ക് ഒരു ചെറിയ വീഡിയോ കിട്ടുമ്പോള്‍ ഞാനൊക്കെ മൊത്തം പാടിപ്പാടി നടക്കുന്നുണ്ട്: പ്രണവിനെ വിമർശിക്കുന്നവർ ഇതും കൂടി അറിയണമെന്ന് സൂരജ്

23 JANUARY 2022 04:51 PM IST
മലയാളി വാര്‍ത്ത

ഹൃദയമെന്ന ചിത്രത്തിലൂടെയായി ബിഗ് സ്‌ക്രീനില്‍ മുഖം കാണിച്ചിരിക്കുകയാണ് സൂരജ്. കുറച്ച് സമയമേ ഉള്ളൂവെങ്കിലും തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ് ഹൃദയമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം ആരാധകര്‍ക്കായി പങ്കിടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് വാചാലനായും സൂരജ് എത്തിയിരുന്നു.

താരരാജാവിന്റെ മകന്‍/ താരപുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അങ്ങേയറ്റം സിംപിളാണ് പ്രണവ്. തികച്ചും ലളിതമായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് പ്രണവ് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു സീനിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.

അപ്പോള്‍ത്തന്നെ സീറ്റില്‍ നിന്നും എഴുന്നേറ്റ് എനിക്ക് കൈയ്യൊക്കെ തന്നാണ് പ്രണവ് സംസാരിച്ചത്. പാടാത്ത പൈങ്കിളിയിലുള്ള, എന്ന് പറഞ്ഞ് വിശാഖ് സുബ്രഹ്‌മണ്യം സൂരജിനെക്കുറിച്ച് പറയുമ്പോള്‍ അറിയാം, അപ്പ പറഞ്ഞ് എനിക്കറിയാമെന്നായിരുന്നു പ്രണവിന്റെ മറുപടി. ഈ വീഡിയോയും സൂരജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞാനൊക്കെയങ്ങ് അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ വീണു, അത്രയും താഴ്മയോടെയായി സംസാരിക്കുന്ന വ്യക്തിയാണ്. ഈ സിനിമ ഇറങ്ങിയ സമയത്ത് ആരൊക്കെയോ പ്രണവിനെ വിമര്‍ശിക്കുന്നത് കേട്ടിരുന്നു. താരരാജാവിന്റെ മകനാണെന്ന് പറഞ്ഞിട്ടുള്ള ഒരു ആഡംബരവും കാണിക്കാത്ത വ്യക്തിയാണ്.

എനിക്ക് ഒരു ചെറിയ വീഡിയോ കിട്ടുമ്പോള്‍ ഞാനൊക്കെ മൊത്തം പാടിപ്പാടി നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ഇടുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ലാലേട്ടന്റെ പോസ്റ്റുകള്‍ നോക്കിയിരുന്നു, ഈ സിനിമയുമായി ബന്ധപ്പെട്ട് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല അദ്ദേഹം.

മകനല്ലേ എന്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റുകളൊന്നും ഇടാത്തത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും സൂരജ് പറയുന്നു. ആവശ്യത്തിന് മാത്രമേ പബ്ലിസിറ്റിയേ കൊടുത്തിട്ടുള്ളൂ.

പ്രണവിന് അഭിനയം പറ്റിയ പണിയല്ല എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കും സൂരജ് മറുപടി നല്‍കിയിരുന്നു. അരുണ്‍ എന്ന ക്യാരക്ടര്‍ ഇതിനപ്പുറം ഇനിയൊന്നും കാണിക്കാന്‍ പറ്റില്ല. കാരണം സിനിമ സിനിമയായി ആസ്വദിക്കുന്നവര്‍ക്ക് മനസില്‍ സൂക്ഷിക്കാനുള്ള ഒരുപാട് നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends