Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, അതില്‍ തന്നെ മക്കളെ വളര്‍ത്തണം; മതം മാറിയത് വിവാഹം കഴിക്കാൻ വേണ്ടി: പുതിയ പേരിട്ടത് ഭർത്താവും അച്ഛനും ചേർന്ന്: ചെറുപ്പം മുതലുണ്ടായിരുന്ന ആഗ്രഹം ഇതുമാത്രമെന്ന് ലക്ഷ്മിപ്രിയ

28 JANUARY 2022 08:56 PM IST
മലയാളി വാര്‍ത്ത

വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും മനസ് തുറന്ന് പറയുകയാണ് നടി ലക്ഷ്മിപ്രിയ. സബീന അബ്ദുള്‍ ലത്തീഫ് ആയിരുന്ന നടി വിവാഹത്തോടെ ലക്ഷ്മിപ്രിയ ആയതിനെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ചെറുപ്പത്തിലെ അഭിനയ മോഹവുമായി നടന്ന തന്റെ അടുത്തേക്ക് ഭര്‍ത്താവ് ജയദേവ് എത്തിയതിനെ കുറിച്ചും ആ പ്രണയകഥയുമെല്ലാമാണ് നടി പറയുന്നത്.

'ജയദേവുമായിട്ടുള്ളത് ലവ് മ്യാരേജ് ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. മറ്റൊരു മതത്തിലെ വിശ്വാസി ആണ് ഭര്‍ത്താവ്. ഞാനെപ്പോഴും വിചാരിക്കുന്നത് ഭര്‍ത്താവ് ഏത് മതം ഫോളോ ചെയ്യുന്നു അത് ചെയ്യാമെന്നാണ്. കുട്ടികളെ മതം ഒന്നുമില്ലാതെ വളര്‍ത്തണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, അതില്‍ തന്നെ മക്കളെ വളര്‍ത്തണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നത് കൊണ്ട് എല്ലാം കൃഷ്ണന്റെ കഥകളും മറ്റുമാണ്. അതുകൊണ്ട് ഹിന്ദു വിശ്വാസങ്ങളോട് ഒരു താല്‍പര്യം ഉണ്ടായിരുന്നു. പിന്നെ പതിനെട്ടാമത്തെ വയസിലാണ് വിവാഹം. അതൊരു ലവ് മ്യാരേജ് ആയിരുന്നു.

ചെറുപ്പം മുതലേ അഭിനയിക്കണം, ശോഭനയെ പോലൊരു നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നു. നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അന്ന് വീട്ടില്‍ വലിയ ഭൂകമ്പം ഒക്കെ ഉണ്ടാക്കിയെങ്കിലും എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. എന്റെ ചെറിയ പ്രായത്തിലെ അച്ഛനും അമ്മയും ഡിവോഴ്‌സ് ആയതാണ്. അച്ഛന്റെ പേര് കബീര്‍ എന്നാണ്.

അമ്മയും രണ്ട് ചേച്ചിമാരും തനിക്കുണ്ട്. അച്ഛന്‍ എന്നെ അച്ഛന്റെ വീട്ടില്‍ കൊടുത്തിട്ട് നാട് വിട്ട് പോയ സാഹചര്യം ഉണ്ടായിരുന്നു. അമ്മ ചേച്ചിമാരുമായി പോവുകയും ചെയ്തു. എന്റെ ജീവിതത്തില്‍ അഞ്ചോ ആറോ തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളു.

പിന്നെ നാടകത്തിന് പോവുന്ന സമയത്താണ് ഭര്‍ത്താവ് ജയദേവിന്റെ അച്ഛനും അടുത്ത് ഗാനമേള നടത്തുന്നത്. അച്ഛനും ഞാനും നല്ല കൂട്ടായിരുന്നു. ഒരു പ്രാവിശ്യം എനിക്ക് ആക്‌സിഡന്റായി. അന്ന് സഹായവുമായി വന്നത് അച്ഛനാണ്.

അങ്ങനെ നല്ല കൂട്ട് ആയത് കൊണ്ട് എന്റെ ഏതെങ്കിലും മകനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. 'അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ജാതി ഭയങ്കര പ്രശ്‌നമാണെന്ന്' ഞാനും പറഞ്ഞിരുന്നതായി ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു. അങ്ങനെ ഏട്ടനെ കാണുന്നത്. ഞങ്ങള്‍ കാണുന്നതിന് മുന്‍പ് ഫോണിലൂടെ ഏട്ടനെനിക്കൊരു പാട്ടും പാടി തന്നിരുന്നു.


അച്ഛനെ കാണാന്‍ ലൊക്കേഷനില്‍ വന്നതാണ് ഏട്ടന്‍. അവിടെ വെച്ച് പരിചയപ്പെട്ടു. പിന്നെ അത് ഇഷ്ടമായി. കൊല്ലത്ത് ഒരു അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇനി മുതല്‍ ഞാന്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ലെന്നും ഇനി അങ്ങോട്ട് ലക്ഷ്മിപ്രിയ ആണെന്ന് അറിയില്ലായിരുന്നു. കല്യാണത്തിന്റെ സമയത്താണ് ഏട്ടനും അമ്പലത്തിലെ മേല്‍ശാന്തിയും ചേര്‍ന്ന് എനിക്കൊരു പേര് ഇടുന്നത്. പുനര്‍നാമകരണവും കല്യാണവും അങ്ങനെ ഒരുമിച്ച് നടന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends