Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സീതാകല്യാണത്തിൽ നിന്നും കുടുംബവിളക്കിലേക്ക് ജിത്തു വന്നത് എന്തിന്?; വേദികയ്ക്ക് പകരം സുമിത്ര ഇരയായി; എല്ലാത്തിനും പിന്നിൽ അയാൾ; ദുബായ്ക്ക് സുമിത്ര വൈകാതെ പോകും; അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് കുടുംബവിളക്ക് !

07 MARCH 2022 09:22 AM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ ഉയർച്ചയ്ക്ക് തടയിടാനോ ഈ നീക്കം.. അത്യന്തം സംഘർഷഭരിത നിമിഷങ്ങളുമായി 'കുടുംബവിളക്ക്" അതാണ് പ്രൊമോ.. അതിൽ തന്നെ ഒരു തടസം ഉണ്ടല്ലോ.. റേറ്റിങ്ങിൽ എല്ലായിപ്പോഴും മുന്നിൽ തന്നെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എന്നാൽ ആദ്യമായിട്ടാണ് കുടുംബവിളക്ക് ജനറൽ പ്രൊമോ വരുമ്പോൾ അതിനു ഇത്രത്തോളം വ്യൂസ് കുറയുന്നത്. ഒരു ദിവസം പിന്നിട്ടട്ടും ജനറൽ പ്രൊമോയ്ക്ക് മൂന്ന് ലക്ഷം മാത്രമാണ് കാഴ്ചക്കാർ ഉണ്ടായിരിക്കുന്നത്.

 

അപ്പോൾ തന്നെ ഊഹിക്കാം ആരാധകർക്ക് താല്പര്യം ഇല്ലാത്ത ഒരു കാര്യം സംഭവിക്കാൻ പോകുന്നു. ഇവിടെ നമ്മുടെ കഥയിലേക്ക് പുതിയ കഥാപാത്രം വരുന്നുണ്ട്. വരുന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട ജിത്തു വേണുഗോപാൽ ആണ്. ഇതിനോടകം തന്നെ നിങ്ങൾ അറിഞ്ഞതാണ്. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രം ആയതിനാൽ തന്നെ ജിത്തു ഇതിൽ നെഗറ്റിവ് റോൾ ആയിരിക്കില്ല.

 

അപ്പോൾ പിന്നെ എന്തിനാണ് സുമിത്രയെ കത്തിമുനയിൽ നിർത്തുന്നത്. ദുബായ് യാത്രയ്ക്ക് ഒരുങ്ങുന്ന സുമിത്ര ഇവിടെ ഈ ജിത്തുവിന്റെ കഥാപാത്രത്തിന്റെ കൈയിൽ അകപ്പെടുകയാണ്. അവിടെ എന്തോ ഒരു തിരിമറി സംഭവിച്ചിട്ടുണ്ട്. അതൊരു ട്വിസ്റ്റ് ആണ്.

 

 

 

എന്നാൽ എന്തുസംഭവിച്ചാലും സുമിത്രയുടെ ദുബായ് യാത്ര മുടക്കേണ്ടതില്ല. സുമിത്ര ഈ ഒരു സ്ഥലം ഒക്കെ മാറി.. ഒരു സ്മാർട്ട് ബിസിനസ് വിമൺ ആകണം.. അപ്പോഴേക്കും ആ ലൂക്ക് ഒക്കെ മാറി. വലിയ തിരക്കുള്ള ഒരു ബിസിനസ് വിമൺ ആയി മീഡിയയെ ഫേസ് ചെയ്യുന്ന തലത്തിലോട്ട് ഒക്കെ എത്തിക്കാണാൻ ആണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

 

പിന്നെ ഇതിനിടയിൽ വലിയ സീരിയൽ ആയിട്ട് ഒരു കാര്യം പറയുന്നുണ്ട്. മഹേന്ദ്രൻ വേദികയെ തട്ടികൊണ്ട് പോകാൻ പ്ലാൻ ഇടുന്നെന്ന്. അതിനു നല്ല രസകരമായ കമന്റുകൾ കാണാം.. വേദികയെ തട്ടിക്കൊണ്ട് പോകുന്ന മഹേന്ദ്രന്റെ ഒരു അവസ്ഥയെ എന്ന് തുടങ്ങി നിരവധി ട്രോളുകൾ വരുന്നുണ്ട്.

പക്ഷെ ഈ സമയം സുമിത്രയെ തട്ടികൊണ്ട് പോകേണ്ടായിരുന്നു. ഇനി ആള് മാറിപ്പോയതാണോ? അതിനും സാധ്യതയുണ്ട് . മഹേന്ദ്രൻ വേദികയെ പൊക്കാൻ ഇറക്കിയ ആൾ ആവും ജിത്തു . ജിത്തുവിന് ആളുമാറി സുമിത്രയേ പൊക്കുന്നതാവാം... പിന്നെ അവർ തമ്മിൽ സംസാരിച്ചു സുമിത്രയുടെ കൂടെ ജിത്തു നിൽക്കുന്നതാകാം കഥ.

 

അങ്ങനെ ആവുമ്പോൾ ശീതലുമായി ജിത്തുവിന്റെ കഥാപാത്രം പ്രണയത്തിലാകാൻ സാധ്യതയുണ്ടോ? ഏതായാലും നെഗറ്റിവ് ആയിട്ട് കൊണ്ടുവന്നാലും ജിത്തുവിനു പ്രേക്ഷകർ കൊടുക്കുന്ന താല്പര്യം കണക്കിലെടുത്തിട്ടായാലും പോസിറ്റിവ് ആയി മാറ്റാൻ സാധ്യത ഉണ്ട്. അങ്ങനെ ആണെങ്കിൽ പ്രേക്ഷകർ കുറച്ചു പേര് ആഗ്രഹിക്കുന്ന പോലെ ശീതളിനു ഒരു നായകൻ വരട്ടെ.. ഞാൻ ഇവിടെ കുറച്ചു പേര് എന്ന് പറയാൻ കാരണം... ചിലരുടെ കമെന്റൊക്കെ ശീതൾ പോയി മെഡിസിൻ പഠിക്കട്ടെ . ഇപ്പോഴേ പ്രണയിച്ചു നടക്കേണ്ട എന്നാണ്. അതും ന്യായം.. കാശ് ഒക്കെ കൊടുത്ത് പഠിക്കുകയല്ലേ .. പഠിക്കട്ടെ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends