Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്പരപ്പിക്കുന്ന പ്രകടനവുമായി നീണ്ട ഇടവേളയ്ക്ക് ശേഷം സൂരജ് സാർ വന്നേ.....; വന്ന ദിവസം തന്നെ ആറാടിത്തകർത്ത്; സൂര്യയോടുള്ള ആ ചോദ്യം; കണ്ണുനിറഞ്ഞു പോകും; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡ്!

07 MARCH 2022 12:04 PM IST
മലയാളി വാര്‍ത്ത

നീണ്ട ഇടവേളയ്ക്ക് ശേഷം അവൻ വന്നു. വന്നുകഴിഞ്ഞു.. എപ്പിസോഡ് കണ്ടിട്ടാണ് ഇത് നിങ്ങൾ കേൾക്കുന്നതെന്നറിയാം. എന്നാലും നിങ്ങൾ കഥ ഇവിടെ ഡിസ്കസ് ചെയ്യേണ്ടാട്ടോ.. നമുക്ക് രാത്രി ഒൻപത് അര വരെ കാത്തിരിക്കാം., കാരണം സൂരജ് സാർ വന്ന ദിവസം റേറ്റിംഗ് കൂടണം.. അപ്പോൾ ഇന്ന് അര മണിക്കൂർ കഴിഞ്ഞു പോയതറിഞ്ഞില്ല. ആവേശം തരുന്ന അടിപൊളി എപ്പിസോഡ് ആയിരുന്നു . അതിൽ അവസാനം കൊണ്ടുവന്നു കരയിച്ചു കളഞ്ഞു.. എന്നാലും വിഷമം ഒന്നൂല... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാണ്.

 

അപ്പോൾ നമ്മൾ പ്രൊമോയിൽ കണ്ട ആ എൻട്രി , മാസ് എൻട്രി , വി വെൽകം എസ് പി സൂരജ് സാർ എഗൈൻ ട്ടു അവർ കൂടെവിടെ ഫാമിലി.. ഇന്നലെ നമ്മൾ സംസാരിച്ച കാര്യങ്ങളൊക്കെ സൂരജ് സാർ കേട്ട്.. ഇന്നലത്തെ റിവ്യൂവിൽ അദ്ദേഹത്തിന്റെ കമെന്റ് ഉണ്ടായിരുന്നു. ദേവേന്ദ്രനാഥ്‌ ശങ്കര നാരായണൻ സാറാണ് കൂടെവിടെയിലെ എസ് പി സൂരജ് സാർ എന്ന കഥാപാത്രത്തെ ഇത്രയും ജീവസുറ്റതാക്കുന്നത്. ഇന്നലെ കമന്റ് മാത്രമായിരുന്നില്ല, എന്നെ ഇന്നലെത്തന്നെ ദേവേന്ദ്രനാഥ്‌ സാർ വിളിച്ചിരുന്നു , നമ്മുടെ ഈ സപ്പോർട്ട് എല്ലാം കാണുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട് . അതുപോലെ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു..

പിന്നെ ഇന്നത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തപ്പോഴുള്ള സാറിന്റെ അനുഭവവും പറഞ്ഞിരുന്നു. ഇന്ന് നിങ്ങൾക്ക് സൂരജ് സാറിന്റെ ശബ്ദം കേട്ടിട്ട് എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയില്ലേ.. ഇന്നത്തെ എപ്പിസോഡിനായി ഡബ് ചെയ്തപ്പോൾ ശബ്ദം ഒന്നുമുണ്ടായിരുന്നില്ല, ഒരുപാട് സ്‌ട്രെയിൻ എടുത്താണ് ഡബ്ബിങ് ഒക്കെ പൂർത്തിയാക്കിയത് .

 

 

 

അപ്പോൾ ആ ഒരു വിഷമം ഇപ്പോൾ ദേവേന്ദ്രനാഥ്‌ സാറിന് ഉണ്ട്. നിങ്ങളുടെ ഈ സപ്പോർട്ട് ഏതായാലും ഇനിയും തുടർന്നോളൂ... കാരണം നമുക്ക് റാണിയമ്മയെ ജയിലിൽ കയറ്റണം. ഒപ്പം ആ നീതുവിനെയും നിമയെയും കൂടി കൂട്ടാം... ശരിയ്ക്കും ഇപ്പോൾ മിത്ര ഈ അവസ്ഥയിൽ ആയതിനു പിന്നിൽ റാണിയമ്മ അല്ല.. അതിബുദ്ധി കാണിച്ചത് ആ രണ്ട് കുട്ടിപ്പട്ടാളങ്ങളാണ്.. നീതുവും നിമയും.. വളർത്തുദോഷം അല്ലാണ്ടെന്തുപറയാൻ... ഇശ്ശി അഹങ്കാരം രണ്ടിനും ഉണ്ട്..

 

പക്ഷെ സൂര്യയുടെ ഈ അവസ്ഥയ്ക്ക് കാരണം റാണിയമ്മയാണ് . അവരാണ് ആ നീതുവിനെയും നിമയെയും കൊണ്ട് ഇതെല്ലം പറയിപ്പിച്ചത്. ഇതിനിടയിൽ ഈ ജഗൻ എന്തിനാണാവോ? ഹാ വീരസാഹസിക കഥകൾ പറയാൻ.. പക്ഷെ പലരും പറയാറുണ്ട്... ജഗൻ സീരിയസ് ആയി ഒരു കാര്യം പറഞ്ഞ് വരും.. പറയുകയല്ല.. തള്ളാണ് സാറെ ഇവന്റെ ,മെയിൻ..

പക്ഷെ അത് ടീച്ചറോടാണെങ്കിൽ അവസാനം തള്ളിയത് വെറുതെയാകും.. ഒരു ലേശം പോലും അനങ്ങില്ല നമ്മുടെ അതിഥി ടീച്ചർ.. റാണിയമ്മ പിന്നെ ഇപ്പോൾ എന്തൊക്കെയോ അങ്ങ് നടത്തും എന്ന വിശ്വാസത്തിൽ കേട്ട് നിൽക്കും...

 

എനിക്ക് ജഗന്റെ തള്ളു കാണുമ്പോൾ ചിരിയാണ് വരുക... സീരിയസ് ആയി തല്ലിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ അതിഥി ടീച്ചർ ഒത്തില്ല , കൂടെ വന്നാൽ ഒരു ചൂട് ചായ വാങ്ങിത്തരാം./.. ആ സീൻ അമ്പമ്പോ അപാരം... അപ്പോൾ ഇന്ന് ഒട്ടും മിസ് ചെയ്യാതെ കണ്ടോളൂ .. എസ് പി സൂരജ് സാർ ആരും എന്താ കൂടെ വിളിക്കാത്തെ... സോറി ഇവിടെ ആരും ഇല്ല.. അപ്പോൾ നിങ്ങൾ വിളിചേക്ക് ,,, നല്ലൊരു വരവേൽപ്പ് തന്നെ ആയിക്കോട്ടെ.. ഇനി നമ്മുടെ സൂരജ് സാർ ആറാടുകയാണ് സൂറത്തുക്കളെ ആറാടുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends