Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മമ്മൂട്ടി കൂടുതൽ സമയം ഒരു കസേരയിലും പിന്നീട് ഒരു കട്ടിലിലും ആയിരുന്നു; പുലിമുരുകൻ ചാടിയ പോലെ രണ്ടു ചാട്ടം എങ്കിലും ചാടണ്ടേ ?; അല്ലാതെ എന്തോന്ന് അഭിനയം ; ഡീഗ്രഡേഷൻ നടത്തിയവർ ആന്തണി ഹോപ്കിൻസിന്റെ സിനിമ ഒന്ന് കാണണം!

07 MARCH 2022 02:25 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണവുമായി മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വം. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ വരുമ്പോഴും ഒരുകൂട്ടർ പറയുന്നത് മമ്മൂട്ടി സിനിമയിൽ അഭിനയിക്കില്ല എന്നാണ്. മമ്മൂട്ടി കൂടുതൽ സമയം ഒരു കസേരയിലും പിന്നീട് ഒരു കട്ടിലിലും ആയിരുന്നു എന്ന തരത്തിൽ നിരവധി ട്രോളുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ഒരു വലിയ ചർച്ച തന്നെ മൂവി സ്ട്രീറ്റ് ഫേസ് ബുക്ക് പേജിൽ നടന്നുകൊണ്ടിരിക്കയാണ്. ജസ്റ്റിൻ വി എസ് ആണ് മമ്മൂട്ടിയുടെ അഭിനയത്തെ പരിഹസിച്ചവർക്ക് മറുപടി പോസ്റ്റുമായി ആദ്യം എത്തിയത്. ആ നൂലിൽ പിടിച്ചു കയറി നിരവധി ചർച്ചകൾ നടക്കുന്നു. മോഹൻലാൽ മമ്മൂട്ടി ചർച്ചകളും ഫാൻ ഫൈറ്റും എന്നും മലയാളികൾക്ക് ആവേശമാണ്.

ഇവിടെയുള്ള ചർച്ചയും ആ വഴിയ്ക്ക് തന്നെയാണ് എത്തിനിൽക്കുന്നത്.

ജസ്റ്റിൻ വി എസ് പങ്കിട്ട കുറിപ്പ് വായിക്കാം,

"ഭീഷ്മപർവ്വം കണ്ടില്ല. ഭീഷ്മപർവത്തെ ഡീഗ്രേഡ് ചെയ്യുന്നവരുടെ പ്രധാന വാദം മമ്മൂട്ടി കൂടുതൽ സമയം ഒരു കസേരയിലും പിന്നീട് ഒരു കട്ടിലിലും ആണെന്നാണ്. ഞാൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് സൈലൻസ് ഓഫ് ദി ലാംപ്സിലെ ആന്തണി ഹോപ്കിൻസിന്റേത്.

 

 

 


ഒരു ജയിലറയും മുഖത്തിന്റെ ഒരു വശത്തേക്ക് വീശുന്ന അരണ്ട വെളിച്ചവും പതിനഞ്ച് മിനിറ്റും. അത് മതിയായിരുന്നു അയാൾക്ക് മികച്ച നടനുള്ള അക്കാദമി അവാർഡ് കൈക്കലാക്കാൻ. പറഞ്ഞു വന്നത്. മമ്മൂട്ടി പ്രതിഭാധനനായ നടനാണ്. അയാൾക്ക് ഒരു കസേരയും കട്ടിലും തന്നെ അധികപ്പറ്റാണ്."

ആന്തണി ഹോപ്കിൻസുമായി സിനിമയെ താരതമ്മ്യപ്പെടുത്തുകയല്ല, എന്നാൽ നിന്നാലും ഇരുന്നാലും അഭിനയമാകില്ല എന്നവർക്ക് സൈലൻസ് ഓഫ് ദി ലാംപ്സിലെ ആന്തണി ഹോപ്കിൻസിന്റെ പ്രകടനം കാണിച്ചുകൊടുക്കുകയാണ്.

 

രസകരമായ നിരവധി കമെന്റുകൾ ഇതിനോടകം തന്നെ പോസ്റ്റിനു വന്നുകഴിഞ്ഞു, "ചില മലയാള സിനിമ അടിക്റ്റ്‌സ് വിചാരിക്കുന്നത് നല്ല സിനിമ എന്നാൽ പുലിമുരുകൻ ചാടും പോലെ ചാടണം.. മഴയത്ത് ഒരു പാട്ട് സീൻ ഉണ്ടേൽ ആഹാഹാ.....എന്നുള്ള ട്രോളുകളും കാണാം...

നമ്മുടെ പ്രേക്ഷകർക്ക് 8 ഡാൻസ്, 18 ഫൈറ്റ് അതിൽ പത്തും നായകൻ വായുവിൽ ആയിരിക്കണം, പ്രാസം ഒപ്പിച്ചോണ്ടുള്ള അനാർഗ്ഗ നിർഗ്ഗളമായ പഞ്ച് ഡയലോഗുകൾ, പിന്നെ നായകനെ ഇങ്ങോട്ട് പ്രേമിക്കുന്ന 5 നായികമാർ.. ഇതൊക്കെ ഉണ്ടേൽ മാത്രമേ ഹീറോയിസം അല്ലേൽ നായകൻ ആകൂ... മലയാളി സിനിമാ പ്രേക്ഷകരെ ട്രോളിയും കമെന്റുകൾ വരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends