Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കംഫര്‍ട്ടബിളല്ലെന്ന് തോന്നിയപ്പോഴാണ് മഞ്ജു മാറിമായത്തിൽ നിന്നും മാറിയത്; ചക്കപ്പഴത്തിലേക്ക് ശ്രീകുമാർ വരുന്നതിനെ കുറിച്ച് അറിയണോ?? അളിയൻസ് വിടാൻ കാരണമുണ്ട്! സ്നേഹ ഇനി മാറിമായത്തിൽ ഇല്ലേ...? ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ

07 MARCH 2022 07:12 PM IST
മലയാളി വാര്‍ത്ത

താരദമ്പതികളായ സ്‌നേഹയോടും ശ്രീകുമാറിനോടും പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട് ഇവര്‍. ഇപ്പോഴിതാ, മറിമായത്തെക്കുറിച്ചും ചക്കപ്പഴത്തെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സ്‌നേഹ. ക്യു&എ വീഡിയോയിലൂടെയായാണ് സ്‌നേഹ വിശേഷങ്ങള്‍ പങ്കിട്ടത്.

എന്റെ ക്യു&എയാണെങ്കിലും ശ്രീകുമാര്‍ എന്തുകൊണ്ടാണ് ചക്കപ്പഴത്തില്‍ നിന്നും മാറിയതെന്നുള്ള ചോദ്യമാണ് കൂടുതല്‍ പേരും ചോദിച്ചിട്ടുള്ളത്. തിരിച്ചുവരുമോയെന്നും ചോദിച്ചിരുന്നു. ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം പറയേണ്ടത് ശ്രീയാണ്, ശ്രീ ഇന്നിവിടെയില്ല. ഷൂട്ടിന് പോയിരിക്കുകയാണ്. അല്ലായിരുന്നുവെങ്കില്‍ ശ്രീയെക്കൂടി ഇരുത്തി ഇതേക്കുറിച്ച് വിശദീകരിച്ചേനെ. എന്നായിരുന്നു താരത്തിന്റെ മറുപടി.

അതിന്റെ ഡയറക്ടറുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് മാറിയതെന്ന് നേരത്തെ ഇന്‍സ്റ്റയില്‍ ഇതേ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഉപ്പും മുളകില്‍ നിന്നും മറിമായത്തില്‍ നിന്നും മാറിയതെന്തിനാണ് എന്നും ചോദിച്ചിരുന്നു. അതിന്റെയൊക്കെ കാരണം എന്താണെന്ന് അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശ്രീകുമാറിനും എനിക്കും അറിയാം. ഞാനല്ലല്ലോ ഇത് പറയേണ്ടത്, അതിന് വേണ്ടി മാത്രമായൊരു വീഡിയോ ചെയ്യാമെന്നുമായിരുന്നു സ്‌നേഹയുടെ മറുപടി.

അളിയന്‍ വേഴ്‌സസ് അളിയനില്‍ നിന്നും സ്‌നേഹ മാറാനുണ്ടായ കാരണത്തെക്കുറിച്ചും ചോദിച്ചിരുന്നു. അതിനൊരു എഗ്രിമെന്റുണ്ടായിരുന്നു. അത് തീര്‍ന്നപ്പോഴാണ് ഞാന്‍ അതില്‍ നിന്നും മാറിയത്. വേണമെങ്കില്‍ അത് പുതുക്കാമായിരുന്നു. ജോലിയാണെങ്കിലും കംഫര്‍ട്ടബിളാണെങ്കിലല്ലേ നമ്മള്‍ ചെയ്യുള്ളൂ. നമുക്കുണ്ടായിരുന്ന കംഫര്‍ട്ട് ലെവല്‍ നഷ്ടമായി എന്ന് തോന്നിത്തുടങ്ങിയ സമയത്താണ് അതില്‍ നിന്നും മാറുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. നമുക്ക് വേറെ പരിപാടിയില്‍ കാണാമെന്നുമായിരുന്നു സ്‌നേഹയുടെ മറുപടി.

മറിമായത്തില്‍ തുടരും. ഞങ്ങള്‍ക്ക് അത് തുടരാന്‍ തന്നെയാണ് ആഗ്രഹം. എന്റെ ആദ്യത്തെ ഷോയാണ് മറിമായം. എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മറിമായത്തിലൂടെയാണ്. മണ്ഡോദരിയെന്ന ക്യാരക്ടറും രജിസ്‌റ്റേര്‍ഡാവുന്നത് മറിമായത്തിലൂടെയാണ്. അളിയൻ വേഴ്സസ് അളിയനാണോ മറിമായമാണോ പ്രിയപ്പെട്ട പരിപാടിയെന്ന് ചോദിച്ചപ്പോൾ അത് മറിമായം തന്നെയാണെന്നായിരുന്നു സ്നേഹയുടെ മറുപടി.

മറിമായത്തില്‍ നിന്നും മഞ്ജു ചേച്ചി മാറാനുണ്ടായ കാരണത്തെക്കുറിച്ചും സ്‌നേഹ പറഞ്ഞിരുന്നു. കംഫര്‍ട്ടബിളല്ലെന്ന് തോന്നിയപ്പോഴാണ് ചേച്ചി മാറിയത്. ഓരോരുത്തരുടേയും കംഫര്‍ട്ടാണ്. അഭിനയിക്കാന്‍ വേണ്ടി ചിരിക്കാറില്ല, എന്റെ ചിരി അങ്ങനെ തന്നെയാണ്, നാടകത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് എത്തിയതെന്നും സ്‌നേഹ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (28 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (49 minutes ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (2 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (3 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (3 hours ago)

തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്  (4 hours ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകൾ  (4 hours ago)

Malayali Vartha Recommends