Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലച്ചു അപ്പച്ചിയുടെ അതിക്രമങ്ങൾ വർധിച്ചതോടെ സഹികെട്ട് അഞ്ജുവും കണ്ണനും പുതിയ പ്ലാനുകൾ കണ്ടെത്തുന്നു; ധർമ്മസങ്കടത്തിൽ ആകുന്നത് അപ്പു, സാന്ത്വനം വീട്ടിൽ രണ്ടു പാചകം ആരംഭിച്ച് എച്ചി

07 MARCH 2022 07:29 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീൻ പരമ്പരകൾക്ക് വലിയൊരു മാറ്റം തന്നെ സംഭവിക്കാൻ പോകുകയാണ് .കുടുംബ പ്രേക്ഷകരിൽ നിന്നും യൂത്തും സീരിയലിനെ ഏറ്റെടുത്തിട്ടുണ്ട്. ഏറെക്കുറെ പേരും സീരിയൽ കാണുന്നത് ട്രോളുകൾ ഉണ്ടാക്കാൻ വേണ്ടിയാണ് എന്ന വ്യത്യാസമേ ഉള്ളു.

അങ്ങനെ ട്രോൾ ചെയ്തിട്ടായാലും കണ്ണീർ കഥകളൊക്കെ മാറി സീരിയലുകൾ ഇപ്പോൾ മികച്ചു വരുന്നതായിട്ട് ഒരു അഭിപ്രായം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ, സീരിയലുകളിൽ ഏറ്റവും കൂടുതൽ ട്രോളിറങ്ങുന്നത് സാന്ത്വനം വീടിനെ ചുറ്റിപ്പറ്റിയാണ്. അതിനുള്ള കാരണവും അറിയാമല്ലോ... എല്ലാ പ്രായത്തിലുള്ളവരും ഒരുപോലെ കാണുന്നത് സാന്ത്വനം തന്നെയാണ്.

ഈ ലച്ചു അപ്പച്ചിയെ പുറത്ത് ചാടിക്കുന്നതുവരെ സാന്ത്വനത്തിൽ ത്രില്ലിംഗ് എപ്പിസോഡുകളായിരിക്കും. ലച്ചുവിന്റെ സ്വഭാവത്തിന് മുന്നിൽ സാന്ത്വനത്തിലെ ബാക്കി എല്ലാവരും അടിയറവു വെക്കുമ്പോൾ, വീറും വാശിയോടുംകൂടി ഉരുളയ്ക്കുപ്പേരി പോലെ മറുപടികൊടുക്കുന്നത് അഞ്ചു മാത്രാമാണ്. അത്, കഴിഞ്ഞ എപ്പിസോഡുകളിലും അതുപോലെ തന്നെ ഈ ആഴ്ച്ചയിലെ ജനറൽ പ്രൊമോയിലും എല്ലാവരും കണ്ടതാണ്.

ഇന്നത്തെ എപ്പിസോഡ് നോക്കുകയാണെങ്കിൽ, അഞ്ജുവിനൊപ്പം കണ്ണനും കൂടി ചേർന്ന് എച്ചിക്കിട്ടൊരു പണികൊടുക്കാനുള്ള പ്ലാനിലാണ്. ഈ ആഴ്ചയോടുകൂടി ഈ അപ്പച്ചി നാടകം അവസാനിപ്പിക്കണമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ആരാധകരുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ... എച്ചി പുരാണത്തിന് ഇതോടുകൂടി അവസാനം സംഭവിക്കുകയാണെങ്കിൽ എത്രയോ നന്നായേനെ...

അപ്പോൾ, പറഞ്ഞു വന്നത് കണ്ണനും അഞ്ജുവുംകൂടി പുതിയ പരിപാടികൾ ആരംഭിക്കാൻ പോകുകയാണ്. ഏതായാലും ഇത് അവസാനിക്കാൻ പോകുന്നത് ഒരു യുദ്ധത്തിൽ തന്നെയാണ്. ഇനിയുള്ള കാര്യങ്ങൾ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.

ലച്ചുവും അഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്ന് ആരംഭിക്കുന്നുണ്ട് . അഞ്ജുവിന്റെ സ്വഭാവം എന്താണെന്നും... സാന്ത്വനത്തിന്റെ അടുക്കൽ രണ്ടാക്കിയാൽ ലച്ചു അപ്പച്ചി അനുഭവിക്കാൻ പോകുന്ന പ്രശ്നങ്ങലെ കുറിച്ചും ലച്ചു ഇന്ന് മനസിലാക്കും. പിന്നെ, തമ്പിയുടെ സഹോദരിയല്ലേ... അപ്പോൾ, പ്രശ്നങ്ങൾ കൂട്ടാൻ നോക്കൂ. അഞ്ജുവിന്റെ ശക്തി മനസ്സിലാക്കി മിണ്ടാതിരിക്കുന്നതാണ് ലച്ചുവിന് നല്ലത്.

പിന്നെ, ലച്ചുവും അഞ്ജുവും തമ്മിൽ വാഴക്കാകുന്നതും അതിനിടയിലേക്ക് അപ്പു വരുന്നതുമൊക്കെ ജനറൽ പ്രൊമോയിൽ ഉണ്ടായിരുന്ന സ്ഥിതിയ്ക്ക്. ലച്ചു മുന്നോട്ട് പോകുമെന്നു തന്നെ പറയാം. ലച്ചുവിന് ള്ള വിദ്യകളും പറഞ്ഞു കൊടുക്കുന്നത് തമ്പിയാണ്. തമ്പി ഇന്ന് സാന്ത്വനത്തെ തകർക്കാൻ പുതിയൊരു ഐഡിയ പറഞ്ഞു കൊടുക്കുന്നുണ്ട് അത്, എന്താണെന്ന് എല്ലാവരും കാത്തിരുന്ന തന്നെ കാണുന്നതാണ് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends