Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചക്കിന് വെച്ചത് കൊക്കിന് കൊണ്ട്! സുമിത്രയെ തേടി അവൻ എത്തുന്നു.... പുതിയ അവതാരത്തിന്റെ ലക്ഷ്യങ്ങൾ പുറത്തേക്ക്

07 MARCH 2022 07:49 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയലുകളിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന സീരിയലാണ് കുടുംബവിളക്ക്. പക്ഷെ.. ഇപ്പോഴത്തെ പോക്കനുസരിച്ച് സീരിയൽ വീണ്ടും താഴോട്ടുപോകാനുള്ള സാധ്യതയുണ്ട്. സുമിത്രയുടെ ഉയർച്ചകളും, വേദിക പ്രശ്നങ്ങളിലേക്ക് പോകുന്നതുമാണ് പ്രേക്ഷകർക്ക് കാണേണ്ടത്. ഇങ്ങനെ, പ്രശ്നത്തിലാക്കുന്ന കഥാ സന്ദര്ഭങ്ങളുമായി പോകുകയാണെങ്കിൽ ആരാധകർ ശക്തമായി തന്നെ പ്രതികരിക്കും. കഴിഞ്ഞ ജനറൽ പ്രൊമോയിലെ കമെന്റുകളിൽ ഇതെല്ലം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡിലേക്ക് കടക്കുകയാണെങ്കിൽ, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്നു തന്നെ പറയാം. മഹേന്ദ്രൻ വേദികയ്ക്കിട്ടൊരു പണികൊടുക്കാൻ നോക്കുന്നതാണ്, പക്ഷെ, ആളുമാറി പൂട്ടിലാകുന്നത് സുമിത്രയും. അത്, എങ്ങനെയാണെന്നും ആ വിശ്വരൂപത്തിന്റെ എൻട്രി എങ്ങനെയാണെന്നുമൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും.

ദുബായിലേക്ക് സുമിത്ര പോകുന്നത് തടയണം, അതിനുവേണ്ടി ഇന്ദ്രജയുമായി ചേർന്ന് പുതിയ പദ്ധതികൾക്ക് തുടക്കമിടുകയാണ്. അതിനെ എങ്ങനെയെങ്കിലും തകർക്കാനുള്ള പ്ലാനുകളുമായാണ് സിദ്ധുവും ബാക്കിയുള്ള എല്ലാവരുമെത്തും, അപ്പോൾ വേദികയുടെ കാര്യത്തിനും തീരുമാനമാകും.

പുതിയ വാടക കൊലയാളിയുടെ യഥാർത്ഥ ഉദ്ദേശം അറിയുമ്പോൾ, സുമിത്ര പൂർണമായും തകരുകയാണ്. എല്ലാവരുടെയും ആഗ്രഹത്തെ തുടർന്ന് ജീവിതത്തിലെ പുതിയ ലക്ഷ്യത്തിലേക്ക് പോകാനായി ഒരുങ്ങുമ്പോഴാണ്, എല്ലാം തകർക്കാനായിട്ട് അവനെത്തുന്നത്. ഏതായാലും... ഈ ഊരാക്കുടുക്കിൽ നിന്നും സുമിത്ര രക്ഷപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്. അത്, എങ്ങനെയാണെന്നൊക്കെ വരുന്ന എപ്പിസോഡുകളിൽ നമുക്ക് കാണാം.

ഇന്ന്, പുതിയ അവതാരപ്പിറവിയുടെ ലക്‌ഷ്യം എന്താണെന്നും താൻ അറിയാതെ എങ്ങനെയാണ് കുരുക്കിലാകുന്നതെന്നുമൊക്കെ കാണാൻ കഴിയും. ഇനി സമാധാനം മുഴുവനും നഷ്ടപ്പെടുന്നത് രോഹിതിനാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ പ്രണയം പറയാൻ പോകുമ്പോൾ വിനയായി പുതിയ പണികളെത്തുകയാണ്.

എല്ലാവരും, പ്രതീക്ഷിച്ചത് ശീതളിനെ ചുറ്റിപ്പറ്റിയാണ് ഇനി കഥ മുന്നോട്ട് പോകുന്നതെന്നാണ്. എന്നാൽ, ഈ വില്ലൻ പരിവേഷം സുമിത്രയ്ക്ക് വേണ്ടിയാണ്. അതേസമയം, സുമിത്ര കുരുക്കിലായെന്നറിയുമ്പോൾ തുള്ളിച്ചാടുന്ന ഒരാളുണ്ട്.. സരസു, അന്ന് ആധാരം എടുത്തു കൊടുക്കുമ്പോൾ എന്തൊക്കെ ആയിരുന്നു. പക്ഷെ, ഇപ്പോൾ ശ്രീനിലയത്തിലെ എല്ലാവരുടെയും ആഗ്രഹങ്ങൾ വെള്ളത്തിലാകാൻ പോകുന്നു എന്നറിഞ്ഞതോടെ സരസുവിന് സന്തോഷമായി.

ഇനി സരസു ഇതിനിടയിൽ കിടന്ന് എന്തൊക്കെയാണ് ഒപ്പിക്കുന്നതെന്ന് കാത്തിരുന്ന നിങ്ങൾ കാണുന്നതാണ് നല്ലത്. പിന്നെ, എല്ലാ നെഗറ്റീവ് കഥാപാത്രങ്ങളും കൂടി ഒരുമിച്ച് സുമിത്രയെ വിഷമത്തിലാക്കുകയാണ്. ഇത് പ്രേക്ഷകർക്ക് ദഹിക്കില്ലെന്നറിയാം, സകല കഷ്ടപ്പാടുകളിൽ നിന്നും സുമിത്ര പെട്ടെന്ന് തന്നെ രക്ഷപ്പെടും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends