Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റാണിയെ കുറ്റപ്പെടുത്തി ഹേമയുടെ വാക്കുകൾ; സൂര്യയ്‌ക്കൊപ്പം ഋഷി; മിത്രയുടെ മൊഴി റാണിയ്ക്ക് പൊള്ളും; ആ അപരിചിതൻ അടുത്ത തെളിവ്; കൂടെവിടെ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം!

08 MARCH 2022 12:54 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് തീർന്നുപോയി.. നാളെ ഇനിയെന്താകും എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യം. സാധാരണ തിങ്കളും ചൊവ്വയും ഒന്നും പ്രത്യേകിച്ച് പറയാൻ കാണാറില്ല. പക്ഷെ കൂടെവിടേയ്‌ക്ക് ഒരുപാട് പറയാനുണ്ട്. ഇന്നത്തെ എപ്പിസോഡ് ഋഷ്യ പ്രണയ നിമിഷങ്ങൾ ഉണ്ടെങ്കിലും പലർക്കും അതിലെ ആ പ്രണയം സന്തോഷത്തോടെ ആസ്വദിക്കാൻ സാധിച്ചു കാണില്ല.. പക്ഷെ മേക്കിങ് അടിപൊളിയാണ്..

 

നിങ്ങളിൽ പലരും പ്രൊമോയിൽ മാത്രമാണ് കണ്ടുകാണാൻ സാധ്യത. പ്രൊമോയിലെ ചെറിയ ഭാഗം മാത്രമായിരുന്നില്ല. എപ്പിസോഡിൽ കുറേക്കൂടി കാണിക്കുന്നുണ്ട്... ആ സ്ഥലവും അതേതാണെന്ന് എനിക്ക് അങ്ങോട്ട് മനസിലായില്ല. സാധാരണ എല്ലാം വേളി കടപ്പുറമാണ് . പക്ഷെ ഇതതല്ല എന്ന് ഉറപ്പാണ് ... നിങ്ങൾ എപ്പിസോഡ് കാണുമ്പോൾ അതും കൂടി ഒന്നു ശ്രദ്ധിക്കൂ.. അതേത് വൈബ് പ്ലേസ് ആണോ ആവോ..

 

ശരിക്കും നല്ലൊരു കണ്ടിന്യൂവിറ്റി വന്നിട്ടുണ്ട് കഥയിൽ...പോലീസ് സ്റ്റേഷനിലെ ആ ഒരു രാത്രിയ്ക്ക് ശേഷം രണ്ടാളും അതിരാവിലെ നടക്കാനിറങ്ങുന്നതും.. തട്ടുകടയിലൂടെ കുഞ്ഞു ദോശയും ഓംലെറ്റും.. ആ ഒരു സീൻ എപ്പിസോഡിൽ നല്ല വൈഡിൽ തന്നെ കാണിക്കുന്നുണ്ട്.. പക്ഷെ നല്ല കുരുമുളക് പൊടിയൊക്കെ ഇട്ടിട്ടുള്ള ഒൺ സൈഡ് ഓംലെറ്റ് ആണ് സൂപർ...

 

 

 

പലർക്കും ഇതെല്ലം കണ്ടിട്ടും ആ പഴയ ഫീൽ കിട്ടിയില്ല എന്ന് തോന്നിയോ ... അത് മേക്കിങിന്റെ പ്രോബ്ലം ആകില്ലായിരിക്കും,, ശരിക്കും സൂര്യ അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല.. അവിടെ എനിക്ക് സൂര്യയുടെ മുഖം ആണ് ഒരുപാടിഷ്ടം.. അത്രയും വേദന വെറുതെ ആ മുഖത്തേക്ക് നോക്കിയാൽ തന്നെ കാണാം...

 

ഈ ഋഷിയ്ക്ക് സൂര്യയെ ശരിക്കൊന്ന് ഹഗ് ചെയ്‌യായിരുന്നു.. മനസ്‌റിന്റെ വേദനയ്ക്ക് ഏറ്റവും നല്ല ഒരു ഒറ്റമൂലിയാണ് ചേർത്തുപിടിച്ചുള്ള കെട്ടിപ്പിടിത്തം.

ഒക്കെ ഇനി നമുക്ക് മിത്ര വധശ്രമ കേസിലേക്ക് വരാം.. വളരെ കോമ്പ്ലിക്കേറ്റഡ് ആയിരിക്കുന്ന കേസ് ആണ് ഇത്. നമുക്കെല്ലാം അറിയാം മിത്രയുടെ മൊഴിയാണ് ഈ കേസിൽ നിര്ണ്ണായകം. എന്നാൽ മിത്രയുടെ ഇതുവരെയുള്ള സ്വഭാവം വച്ച് മിത്ര സ്വമേധയാ സൂര്യയ്‌ക്കെതിരെ മൊഴി കൊടുക്കാൻ തന്നെയാണ് സാധ്യത. ഒപ്പം റാണിയും ഉണ്ടല്ലോ...

 

സൂര്യയെ കൊല്ലാൻ കൂട്ടുനിന്ന മിത്രയ്ക്ക് ഇനിയൊരു മാറ്റം ഉണ്ടാകാൻ ഒരു സാധ്യതയും കാണുന്നില്ല. പിന്നെ ഋഷി അവിടെ കണ്ട ആ അപരിചിതൻ.. അയാൾ അയാളെ പൊക്കിയാൽ ഉറപ്പായും കേസിൽ അത് ഉപകാരപ്പെടും. കാരണം ആ പ്ലസിൽ നിന്നും ആയാലും നീതുവും തമ്മിൽ കമ്മ്യൂണിക്കേഷൻ നടന്നിട്ടുണ്ട്. അതാകും ആദ്യം പൊക്കാൻ പോകുന്നത്.

 

ഞാൻ നിങ്ങളെ കണ്ടു അങ്ങനെ എന്തോ ഒരു മെസ്സേജ് ആണ് , നീതിവിന്‌ അയാൾ അന്ന് അയച്ചത്. ഇനി നീതുവും ആയാളും തമ്മിലുള്ള ബന്ധം അന്വേഷിക്കുമ്പോൾ ജഗൻ ഇവരുടെ പിടിയിലാകും. അതോടെ ഋഷിയുടെ മുന്നിൽ എല്ലാത്തിനും ഉത്തരമാകും. പിന്നെ കേസിൽ വീണ്ടും കുറെ നൂലാമാലകൾ ഉണ്ട്.. അവസാനം സൂര്യയെ കൊല്ലാൻ നോക്കിയതാണെന്നും മിത്ര ഇടയിൽ പെട്ടതാണെനന്നും നീതു തന്നെ പറയും.. സൂരജ് സാർ പറയിക്കും..

ഇന്ന് സൂരജ് മിത്രയുടെ അടുത്തു വരുന്നുണ്ട്.. അതുപോലെ ഋഷി ചില തീരുമാനങ്ങൾ റാണിയമ്മയ്‌ക്കെതിരെ എടുക്കുന്നുണ്ട്.. അതൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends