Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൊലയാളിയെ പിടികൂടാൻ കച്ചകെട്ടി ഡൊമനിക് സാർ ;ഗജനിയും സച്ചിയും അടുത്ത കുതന്ത്രങ്ങൾ മെനയുന്നു ; ഇനി അലീന അമ്പാടി വിവാഹനാൾ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

08 MARCH 2022 04:44 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ഐപിസോഡിലും സൂപർ ആണ് കേട്ടോ ഇന്നത്തെ പ്രോമോ. കാരണം ഇന്നത്തെ പ്രൊമോയിൽ ഐശ്വര്യമായിട്ട് ആദ്യം തന്നെ സച്ചിയും ഗജനിയുമാണ്. സമാനതകളില്ലാത്തെ പ്ലാനിങ്ങിലേക്കാണ് സച്ചിയും ഗജനിയും. എന്നാൽ എപ്പിസോഡ് നിറയെ അപർണ്ണയുടെ പ്ലാനുകളാണ് . ഹൊറിബിളി ഹൊറിബിൾ പ്ലാനുകൾ.

 

ഇന്നത്തെ പ്രൊമോയിലെ ആ സീൻ ഉണ്ടല്ലോ? സച്ചിയും ജിതേന്ദ്രനും അത് പൊളിയാണ്. നിന്റെ കഴിവ് എന്താണെന്നുള്ളത് എനിക്ക് അറിയാം. സച്ചി ഇത് പറയുമ്പോൾ , ജിതേന്ദ്രൻ ഒന്ന് നാണിച്ചു തല താഴ്ത്തുന്നുണ്ട്.. ആ പ്രൊമോ നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ?

അതിനു ശേഷം സച്ചി പറഞ്ഞത് അതിലും സൂപ്പർ., " കഴിവൊക്കെയുണ്ട് പക്ഷെ അത് വേണ്ടത്ര ഫലപ്രാപ്തിയിൽ എത്തിക്കാൻ നിനക്ക് പറ്റുന്നില്ല ... " അത് കേൾക്കുമ്പോൾ ആകെ ചൂളി നിൽക്കുന്ന ഗജനി. ഗജനിയും സച്ചിയും നല്ല ഒന്നാന്തരം അഭിനയം ആണ്...

 

അപർണ്ണ ഇതിനിടയിൽ , " വിനീതേട്ടൻ ഇന്ന് വന്നതിന്റെ പേരിൽ ഞാൻ ഇല്ലാത്ത ബഹളം ഉണ്ടാക്കും, പൊട്ടിത്തെറിക്കും, എന്തിനാ ഇയാളെ വിളിച്ചത് എന്നൊക്കെ ചോദിക്കും.. ഒന്നും തോന്നരുത് കേട്ടോ....

ഇത് എവിടെയോ... ആ ... മാമനോട് ഒന്നും തോന്നല്ലേട്ടോ...

 

 

 

പിന്നെ അലീന ടീച്ചർ രണ്ടും കൽപ്പിച്ചാണ്. അനിയത്തിയെക്കാൾ സ്നേഹം ആണ് ടീച്ചർക്ക് അനിയത്തി വേണ്ട എന്നുവച്ച ആളോട്.. ഒരുകണക്കിന് നല്ലതാ.. വിനീതും അപർണ്ണയും പറ്റിക്കുകയാണ് എന്ന് അറിയുമ്പോൾ ഈ സീൻ ഒക്കെ ഓർത്തു ചിരിക്കാമല്ലോ?


പിന്നെ ഇന്ന് നിങ്ങൾ എപ്പിസോഡിൽ കാണാൻ കാത്തിരിക്കുന്ന ആ വമ്പൻ ആഘോഷം , അലീന അമ്പാടി എങ്ങങേമെന്റ്റ് അതിന് ഇനി നിമിഷങ്ങൾ മാത്രം.. എന്നൊക്കെ ഞാൻ ഇവിടെ നിന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ ചീത്ത വിളിക്കും എന്നെനിക്കറിയാം..

ഏതായാലും അവർ ആ ഡ്രസ്സ് ഒക്കെ ഇടുന്നുണ്ട്. നമുക്ക് നോക്കാം അത് നടക്കുമോ ഇല്ലയോ എന്ന്.. പിന്നെ പ്രൊമോയിൽ ഇല്ലാത്ത ഒരു കാര്യം ഉണ്ട്.. ഡൊമനിക് സാറിന്റെ അന്വേഷണം.. ഒരു തുമ്പും കിട്ടാതെ പാവം തല പുകയ്ക്കുമ്പോൾ അതാ ഒരു തെളിവ്...

എന്തോ ഇന്ന് ഡൊമനിക് സാറിന് കിട്ടുന്നുണ്ട്.. അതും കൊണ്ട് നാളെ അലീന അമ്പാടി എൻഗേജ് മെന്റിന്റെ ഇടയിലേക്ക് ഡൊമനിക് സാർ വരും . ഏതായാലും നീരജ അല്ലെങ്കിൽ അമ്പാടി ഇവരുടെ പേരുകളാണ് ഡൊമനിക് സാറിന് സംശയം . അത് ഉറപ്പിക്കാം.. അതുറപ്പിച്ചില്ലെങ്കിൽ ഈ പോലീസ് കാരൻ ഒക്കെ വെറുതെ ആണ് നമ്മൾക്ക് പറയേണ്ടി വരും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends