Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വനിതാ ദിനത്തിലെ തൂവൽസ്പർശം എപ്പിസോഡ് പൊളിച്ചു; മാളു സംസാരിച്ചു തുടങ്ങി ; നമ്മുടെ സമൂഹത്തിലെ അവസ്ഥയും ഇതൊക്കെയാണ്; അവിനാശ് കാണിച്ച മണ്ടത്തരം ; പ്രൈം ടൈമിൽ തൂവൽസ്പർശം വരണം ; നന്ദിനി സഹോദരിമാർ പൊളി തന്നെ!

09 MARCH 2022 09:33 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു അല്ലെ.. ഇന്ന് വനിതാ ദിനം ആയിട്ട് മറ്റൊരു സീരിയലിലും ഇതുപോലെ സ്പെഷ്യൽ വന്നില്ലായിരുന്നു. ഈ വനിതാ ദിനം ഇന്ന് മാത്രം ആക്കണമെന്നല്ല, എന്നും വനിതാ ദിനമാകട്ടെ...

 

ഇനി ഈ വനിതാ ദിനവും ഇന്നത്തെ എപ്പിസോഡും തമ്മിൽ എന്താണ് ബന്ധം എന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഇന്ന് അവിനാശ് പറഞ്ഞതിനും പ്രവർത്തിച്ചതിനും പവിത്ര കൊടുക്കുന്ന മറുപടിയാണ് ഹൈലൈറ്റ്..

അതിലേക്ക് വരുന്നതിന് മുന്നേ നമുക്ക് മാളുവിന്റെ കാര്യം പറയാം. ഇന്ന് മാളു ആരോഗ്യത്തോടെ തിരിച്ചുവരുന്നുണ്ട്. മാളുവിന് ഇപ്പോൾ സംസാരിക്കാൻ സാധിക്കും. പക്ഷെ അധികം സംസാരിക്കാൻ അനുവദിക്കില്ല... കാരണം കൊച്ചു ഡോക്ടർ തുമ്പിയ്ക്ക് വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണ്.

 

എന്നിട്ടും ശ്രേയയെ കണ്ടപ്പോൾ പറ്റാവുന്നപോലെ വിനീത ചേച്ചിയുടെ കാര്യം മാളു പറഞ്ഞു. എന്നാൽ വിനീത ചേച്ചി ആപത്തിലാണെന്ന് താൻ അറിഞ്ഞു എന്നുള്ളത് ശ്രേയ പറയുന്നുണ്ട്.. അതുകഴിഞ്ഞ് വിച്ചുവിന്റെ കാര്യം അറിയിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിച്ചു അവിടേക്ക് കടന്നുവന്നു.

പക്ഷെ വിനീത ചേച്ചി അപകടത്തിൽ ആണെന്ന് മാളു എങ്ങനെ അറിഞ്ഞു എന്ന് ശ്രേയ ചിന്തിക്കുന്നുണ്ട്. എന്നാൽ അതിനെ നിസാരമാക്കി തള്ളിക്കളയുകയാണ് ഉണ്ടായത്. മാളു അപകടപ്പെടുന്ന സമയത്ത് അറിഞ്ഞു കാണും എന്നാണ് ശ്രേയ വിചാരിക്കുന്നത്.

അതോടെ ആ സംശയം ശ്രേയ വിട്ടുകളഞ്ഞു. പക്ഷെ ഇവിടെ വിനീത ചേച്ചി മാത്രമല്ല അപകടത്തിൽ , വിച്ചുവിനൊപ്പം ഒരാൾ ഉണ്ടെന്നും വിച്ചു ആക സങ്കടത്തിലാണ് എന്നും ശ്രേയ അറിഞ്ഞിട്ടില്ല...

 

 

 

അങ്ങനെ ഈ സംഭവങ്ങൾക്കിടയിലാണ് ഗ്യാസ് തുറന്നുവിട്ട അവിനാശ്, അങ്ങനെ അല്ല പറയേണ്ടത്, സഹദേവന്റെ ബുദ്ധിയിൽ ഗ്യാസ് തുറന്നുവിട്ട് പവിത്രയെ പീഡിപ്പിച്ചു ഓടിക്കാൻ നോക്കിയ അവിനാശ്.. അങ്ങനെ അവിനാശ് പവിത്രയെ പുറത്താക്കി എന്നും പറഞ്ഞ് അഹങ്കരിച്ചു ഇരിക്കുമ്പോൾ എട്ടിന്റെ പണിയാണ് പവിത്രയ്ക്ക് കിട്ടുന്നത് .

 

ശരിക്കും അവിനാശ് പ്രതീക്ഷിച്ചില്ല അത്രയുമൊക്കെ സംഭവിക്കും എന്ന്. ഗ്യാസ് തുറന്നു വിടുന്നത് 'അമ്മ കൂടി കണ്ടതോടെ ഒരു മകൻ എന്ന രീതിയിലുള്ള സ്നേഹവും പോയി... പിന്നെ അവിനാശ് അമ്മയോടും അച്ഛനോടും സംസാരിച്ചതും നല്ല ഓവർ ആയിരുന്നു .

ഈ വിവരം പവിത്ര ശ്രേയയോട് വന്നു പറയുന്നുണ്ട്.. അതുപറയുമ്പോൾ തന്നെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കണം എന്നാണ് ശ്രേയ പറയുന്നത്. അത് കേട്ടപ്പോൾ ഏതൊരു സ്ത്രീയെയും പോലെ പരാതിയോ ? കേസോ എന്ന് തിരിച്ചു ചെയ്തിക്കുന്നുണ്ട് പവിത്ര .

നമ്മുടെ സമൂഹത്തിലെ അവസ്ഥയും ഇതൊക്കെയാണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും ഒരു സ്ത്രീയ്ക്ക് കഴിയും , സ്ത്രീ അമ്മയാണ് ദേവിയാണ്... അങ്ങനെ ഒക്കെ മഹത്വവൽക്കരിക്കുന്ന സമൂഹമാണ് നമ്മുടേത്..

ദേവിയും ആക്കേണ്ട പൂജിക്കുകയും വേണ്ട...റോഡിലൂടെ പോകുമ്പോൾ പോരുന്നോ ? എന്നുള്ള ചോദ്യവും ആത്മഹത്യാ ചെയ്യാൻ വരെ പ്രേരിപ്പിക്കുന്ന ഒരു നോട്ടവും ഉണ്ട് പലർക്കും . അതൊന്നു ഒഴിവാക്കിയാൽ മതി..

 

ആ കഥ തീർന്നില്ല... പവിത്ര പക്ഷെ നല്ലൊരു മറുപടി പറയുന്നുണ്ട്. സർവം സഹയായി നിന്റെ വീട്ടിൽ പോയി ഉരുകി ജീവിക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ അങ്ങനെ ചെയ്യാം.. എന്ന് ശ്രേയ പറയുമ്പോൾ ഒന്ന് ആലോചിച്ചു നിന്നെങ്കിലും " പതിത്ര പറയുന്നുണ്ട്...

" ആലോചിക്കാൻ ഒന്നുമില്ല, വിവാഹത്തിന് വല്യ പ്രാധാന്യം കൊടുക്കാത്ത കൽച്ചറിൽ വളർന്ന പെണ്ണാണ് ഞാൻ എങ്കിലും , എന്റെ താലി ഞാൻ ജീവനേക്കാൾ സ്നേഹിക്കുണ്ട്... പക്ഷെ കഴുത്തിൽ ഈ താലി വീണെന്ന് കരുതി പവിത്ര ഭൂമിയോളം ക്ഷമിക്കാനൊന്നും തീരുമാനിച്ചിട്ടില്ല..." ആഹ് അതുവരെ ഒക്കെ...

 

 

 

പക്ഷെ പവിത്ര ശേഷം പറഞ്ഞ ഡയലോഗ് പൊളിറ്റിക്കൽ കറക്ട്നെസ് ഉണ്ട്... " എന്റെ കൂടെയല്ലാതെ അവിനാശ് ആർക്കൊപ്പവും ജീവിക്കണ്ടേ" പൊളിറ്റിക്കലി അതൊന്നും ശരിയല്ലെങ്കിലും ഇവിടെ ഇത് അവിനാശും പവിത്രയും ആണല്ലോ.. സാരമില്ല...

 

അങ്ങനെ ശ്രേയയും പവിത്രയും കൂടി അവിനാഷിനെ തൂക്കാൻ വരുമ്പോൾ , ദേ സഹദേവനുമായി നടന്ന സംഭവം വിവരിച്ചു സാഹസികതകൾ പറയുകയാണ് അവിനാശ്.. സാഹസികത പറയുന്നത് സഹദേവനായിരുന്നു...

ഏതായാലും ഇന്നത്തെ എപ്പിസോഡിന്റെ ക്‌ളൈമാക്‌സ് പൊളിച്ചു... അവിനാഷ് അവസാനം പത്തിമടക്കിയപ്പോൾ സഹദേവൻ.. ഓ എന്നെ വിളിച്ചോ ഞാൻ ദാ വരണൂ എന്നും പറഞ്ഞ് ഒറ്റ ഓട്ടം...

 

എന്നാൽ അവിനാശ് അടുത്ത മണ്ടത്തരം കാണിച്ചത്, കൊല്ലാൻ നോക്കിയതല്ല . ഗ്യാസ് തുറന്നുവിട്ട് സ്മെൽ ഉണ്ടാക്കിയിട്ട് വിരട്ടി ഓടിക്കാൻ നോക്കിയതാണ്... ആ ബുദ്ധി ഉപദേശിച്ചത് സഹദേവനാണ് എന്നും പറഞ്ഞു . അപ്പോൾ ഗാർഹിക പീഡനത്തിന് മാത്രമല്ല ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. അവിനാശിന് കൂട്ടായി സഹദേവനും പെട്ടു .

സഹൂനെ പോലൊരു ഉപദേശിയുണ്ടെങ്കിൽ കുഴിയില്ലാത്തിടത്ത് കുഴി വെട്ടി അവിനാഷിനെ അതിൽ കൊണ്ട് ചാടിക്കും.. ഇതാണ് പ്രേക്ഷകരും പറയുന്നത്..

ഇനി ഇന്നത്തെ എപ്പിസോഡിലെ ചെറിയ ട്രോളുകൾ ഒന്ന് നോക്കാം... ഈ സിനിമയിലും സീരിയലിലും വീട്ടിൽ നിന്നും ഒരു സ്ത്രീയെ തള്ളി പുറത്തേക്ക് ഇടുമ്പോൾ ഇവർ എങ്ങനെ ആണ് കറെക്റ്റ് ആയിട്ട് സൈഡ് ചരിഞ്ഞ് നല്ല ഭംഗിക്ക് മുറ്റത്ത് ചെന്നു വീഴുന്നത്..

തള്ളുന്നത് ദേ ഇങ്ങനെ ആണ്.. പക്ഷെ ആ വീഴ്ച... അവിനാശ് ഇന്ന് പവിത്രയെ തള്ളിയിട്ട സീൻ..

 

പിന്നെ പവിത്ര ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ആശുപത്രിയിലേക്ക് ചെന്നു.. കാശ് ഇല്ലാത്ത കൊണ്ട് നടന്നാണ് വന്നത് എന്ന് എടുത്തു പറയുന്നുണ്ട്. അത് നന്നായി ഇല്ലാർന്നേൽ അതും കൂടി ട്രോളിയേനെ...

ഇനി അടുത്തത്... ശ്രേയയ്ക്ക് അവിനാശ് വോയ്സ് റെക്കോഡ് കേൾപ്പിച്ചു കൊടുക്കുന്ന സീൻ ഉണ്ട്... അതെങ്ങനെ കറെക്റ്റ് സഹദേവൻ ഗ്യാസ് തുടന്നുവിടാൻ ഉപദേശിക്കുന്നിടത്തു വച്ച് പ്ളേ ആയി... അപ്പോൾ ഇതുപോലെ സൂപ്പർ ആയ സീനുകൾ നിങ്ങൾക്കും സജസ്റ്റ് ചെയ്യാം ട്ടോ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends