Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഋഷിയ്ക്ക് മുന്നിൽ ഭയന്നുവിറച്ച്‌ നിമയും നീതുവും; മിത്രയ്ക്ക് കുറ്റബോധം തോന്നുന്നുണ്ട് ?; കേസിന്റെ പുത്തൻ വഴികൾ തേടി എസ് പി സൂരജ് സാർ; റാണിയമ്മ ഇതോടെ തീർന്ന്; കൂടെവിടെ ത്രില്ലിംഗ് നിമിഷങ്ങളിലേക്ക് !

09 MARCH 2022 03:22 PM IST
മലയാളി വാര്‍ത്ത

വച്ചടി വച്ചടി തിരിച്ചടി മാത്രം കിട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ മാളിയേക്കൽ റാണി മേഡത്തിന്. ഇന്നത്തെ എപ്പിസോഡ് എല്ലാവര്ക്കും ഇഷ്ടമാകും.. കാരണം അനിൽ സാറിനെ ഓർത്തുപോകുന്ന ആ കഥ പഴയ സൂര്യ കൈമൾ.. ഗോപാലപുരത്തുനിന്നും പഠിക്കണം എന്ന ആഗ്രഹവുമായി വിവാഹം വേണ്ടാന്ന് വച്ച് ഓടിവന്ന പെൺകുട്ടി... കൊള്ളാം... സൂപർ...

 

അതായത് ഇന്നത്തെ എപ്പിസോഡിൽ നമ്മളൊക്കെ ഒരുപാട് മിസ് ചെയ്ത അതിഥി ടീച്ചർ സൂര്യ കോമ്പിനേഷൻ ഉണ്ട്. അതും ആ പഴയ സംസാരം എല്ലാം അതുപോലെ ഉണ്ട്.. അക്കാമ്മയും കൂടി വേണമായിരുന്നു... ടീച്ചറെ എന്നും പറഞ്ഞ് പിന്നാലെ നടക്കാനും സൂര്യ മോളെ എന്ന് വിളിച്ചു ആശ്വസിപ്പിക്കാനും.സൂര്യ ഇപ്പോൾ നല്ല മെച്ചപ്പെട്ടിട്ടുണ്ട്,,, നമുക്ക് ചുറ്റും ഒരുപാട് പേരുള്ളപ്പോഴും ആരും ഇല്ല എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് നമ്മൾ ഒറ്റപ്പെടുന്നത്. എന്നാൽ സൂര്യയുടെ ഈ പെട്ടന്നുള്ള മാറ്റം.. കൂടെ വെറും രണ്ടുപേർ മതി.. പക്ഷെ ഒരുപാട് പേരുള്ളതുപോലെ സൂര്യയ്ക്ക് അനുഭവപ്പെടും.

 

അപ്പോൾ പ്രൊമോയിൽ കണ്ടതൊന്നുമല്ല. അതിൽ കൂടുതൽ അതിഥി ടീച്ചർ സൂര്യ കോമ്പിനേഷൻ നമുക്ക് എപ്പിസോഡിൽ കാണാം.. പിന്നെ ഇന്ന് ഋഷി ഒറ്റയ്ക്ക് നിന്ന് സ്‌കോർ ചെയ്ത ദിവസം കൂടിയാണ്. നീതുവും നിമയും കുറേകൂടി ഈ ഒരു ടോർച്ചർ അനുഭവിച്ചാൽ ഉറപ്പായും മിത്രയ്ക്ക് സംഭവിച്ചത് എന്തെന്ന് തുറന്നുപറയും.

പിന്നെ റാണിയമ്മ , വാലിനു തീ പിടിച്ചാലുള്ള അവസ്ഥ എന്നൊക്കെ കേട്ടിട്ടില്ലേ... ഹാ അതാണ് റാണിയമ്മയുടെ അവസ്ഥ. പക്ഷെ റാണിയമ്മ ജഗനെ കണ്ടിട്ടാണ് ഈ പരുപാടി എല്ലാം ആസൂത്രണം ചെയ്തത്.. എവിടെ ജഗൻ എവിടെ ?

 

 

 

പിന്നെ ഇന്നത്തെ എപ്പിസോഡിൽ മിത്രയെ സംസാരിപ്പിക്കാൻ ട്രൈ ചെയ്യുന്ന സൂരജ് സാറും ഉണ്ട്. അവിടെ ഒരു പോസിറ്റീവ് സൂചന നമുക്ക് തരുന്നുണ്ട്. ഒരുപക്ഷേ സൂര്യയ്ക്ക് അനുകൂലമായിത്തന്നെ മിത്ര മൊഴികൊടുക്കും.. ഇപ്പോൾ ആ സൂചന എന്ന് ഞാൻ പറഞ്ഞത്.. ഈ ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ട്... മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങൾ..ആ നിമിഷം കണ്ട ഒരു വ്യക്തികൂടിയാണ് മിത്ര..

 

മിത്ര താഴേക്ക് വീഴാൻ നേരം, നീതുവും നിമയും അയ്യോ മിത്രേച്ചി എന്നെ പറഞ്ഞുള്ളു.. മാക്സിമം മിത്രയെ രക്ഷിക്കാൻ ശ്രമിച്ചത് സൂര്യ ആണെന്ന് മിത്ര കണ്ടതാണല്ലോ.. മരിക്കും എന്ന ഭയം അപ്പോൾ മിത്രയ്ക്ക് ഉണ്ടായിരുന്നു . അവിടെ രക്ഷിക്കാൻ സൂര്യ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ചിലപ്പോൾ മിത്ര ചിന്തിക്കുവായിരിക്കും.

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ സൂരജ് സാർ തന്നെ പറയുന്നുണ്ട് , മിത്രയുടെ മൊഴി അതുതന്നെയാണ് ഈ കേസിൽ ഏറെ നിര്ണ്ണായകം. എന്നാൽ അത് അനുകൂലമായി പ്രതീക്ഷിക്കാൻ അതിഥി ടീച്ചറും ഋഷിയും ഭയക്കുന്നുണ്ട്. സൂര്യയും അത് ഓർക്കുമ്പോൾ വല്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ്.

 

അതുപോലെ ഋഷി മാളിയേക്കലിൽ നിന്നും മാറണം എന്ന് ആഗ്രഹിക്കുന്നതായി ഇന്നലെ അതിഥി ടീച്ചറോട് പറയുന്നുണ്ട്. അത് ഇപ്പോഴായിരുന്നില്ല ഋഷി പറയേണ്ടിയിരുന്നത്.. ഇനിയിപ്പോൾ മാറാത്തതുതന്നെയാണ് നല്ലത്. അതിന്റെ നല്ല വശങ്ങൾ ഇന്ന് തന്നെ നിങ്ങൾക്ക് എപ്പിസോഡിൽ കാണാം.

 

അതുപോലെ ഇനി സൂര്യ പഴയ പോലെ നല്ല സ്മാർട്ട് ആയിട്ട് ബീഹെവ് ചെയ്യാൻ തുടങ്ങും. റാണിയമ്മയെ മാളിയേക്കലിൽ പോയി സൂര്യ കാണുന്ന ആ സീനിനു വേണ്ടി നമുക്ക് കാത്തിരിക്കാം... ഇപ്പോഴുള്ള എപ്പിസോഡുകൾ എല്ലാം അടിപൊളിയാണ്. ഇങ്ങനെ തന്നെ എന്നും ത്രില്ലിംഗ് ആക്കിക്കൊണ്ടുപോകണം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends