Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബിഗ് ബോസ് സീസൺ ഫോർ ആകെ 20 പേർ ; ഉറപ്പിച്ചപ്പോ ഇത് കഴിഞ്ഞ സീസൺ പോലെയാവില്ല; മത്സരത്തിന്റെ രീതികളിൽ അടിമുടി മാറ്റം; ആകാംക്ഷ ജനിപ്പിക്കുന്ന പ്രൊമോകൾ; സീസൺ ഫോറിലേക്കുള്ള ടാസ്കുകൾ കടുകട്ടി!

09 MARCH 2022 04:15 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ഫോർ എത്തിക്കഴിഞ്ഞു എന്നുതന്നെ പറയാം . ഈ മാസം തന്നെ എത്തും എന്നുള്ളതുകൊണ്ടാണ് എല്ലാവര്ക്കും ഇത്രയും ആകാംക്ഷ . ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്.

 

നമുക്ക് എല്ലാവര്ക്കും അറിയാം. മത്സരാർത്ഥികളെ ഒക്കെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോൾ അവരെല്ലാം സ്വാഭാവികമായിട്ടും ക്വറന്റൈൻ ഒക്കെ ആയിട്ട് ഇരിക്കുകയാകും. ഇത് ഒരു ലൈവ് ഷോ ആണല്ലോ... അപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണോ എന്നൊക്കെ ചെക്ക് ചെയ്താൽ നമുക്ക് അവരെ പിടികിട്ടില്ലേ.. അങ്ങനെ ഒക്കെ നോക്കിയിട്ടാണ് അവരെല്ലാം പ്രെഡിക്ഷൻ ലിസ്റ്റ് ഉണ്ടാക്കുന്നത്.

 

കുറെയേറെ പ്രെഡിക്ഷന് ലിസ്റ്റ് നിങ്ങൾക്ക് മുന്നിൽ വന്നു കഴിഞ്ഞു. അതിൽ പലരും ഉറപ്പായും സീസൺ ഫോറിൽ ഉണ്ടാകാൻ സാധ്യതയുണ്ട് . എന്നാൽ, സോഷ്യൽ മീഡിയയിൽ ഫോട്ടോസ് ഇടുന്നത് കണ്ടിട്ട് നമുക്ക് വിധി എഴുതാൻ പറ്റില്ല. കാരണം ഇപ്പോൾ ബിഗ് ബോസിൽ വന്നാലും അവരുടെ സോഷ്യൽ മീഡിയ അകൗണ്ട് മാനേജ് ചെയ്യാൻ ആൾക്കാരുണ്ടാകും.. അപ്പോൾ അങ്ങനെ ഒന്നും മനസിലാക്കാൻ സാധിക്കില്ല എന്ന് തന്നെ പറയാം..


ഇനി ഈ സീസൺ കഴിഞ്ഞ സീസണുകൾ പോലെ ഒന്നും ആകില്ല എന്ന ഒരു ഉറപ്പ് പറയാൻ സാധിക്കും. കാരണം,,. പ്രേക്ഷകരുടെ പൾസ് അറിഞ്ഞുള്ള അങ്കപ്പുറപ്പാടാണ് ഇത്തവണ.. ഇപ്പോൾ ഏഷ്യാനെറ്റ് പ്രൊമോ വീഡിയോ ഇട്ടിരിക്കുന്നതും പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ്..

 

ആദ്യം എല്ലാവരെയും തെറ്റുധരിപ്പിച്ചത്, ലാലേട്ടൻ ബറോസ് സിനിമയുടെ തിരക്കിൽ ആയിരിക്കില്ലേ >? അപ്പോൾ ബിഗ് ബോസിൽ വരാൻ സാധ്യത ഇല്ലല്ലോ? എന്നാൽ പിന്നെ സുരേഷ് ഗോപി ആണ് ബെസ്റ്റ്. അപ്പോൾ എന്തുകൊണ്ട് സുരേഷ് ഗോപി എന്ന പേര് വന്നു. ശരിക്കും ബിഗ് ബോസ് പോലെ ഒരു ഷോ , അതത്ര നിസാരമല്ല.. ഒരു മൈൻഡ് ഗെയിമിങ് ആണ്. സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യർ എങ്ങനെ പെരുമാറും എന്ന് ഒരു ഗ്ലാസ് കൂട്ടിൽ ഇട്ട് കാണിക്കും പോലെയാണ് നമ്മൾ ബിഗ് ബോസ് കണ്ടിരിക്കാറുള്ളത്..

 

 

 

ഈ ഷോ കാണണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.. കാരണം ഓരോ മനുഷ്യരുടെയും റിയൽ ഫേസ് നമുക്ക് കാണാൻ സാധിക്കും.. സൈക്കോളജിക്കലി അതിനെയൊക്കെ വിലയിരുത്താൻ സാധിക്കും.. ഹിന്ദി ബിഗ് ബോസ് അല്ലെങ്കിൽ തമിഴ് സീസൺ പോലെയൊക്കെ മലയാളവും മാറേണ്ടിയിരിക്കുന്നു. അത് മാറാത്തത് പ്രേക്ഷകർ കാരണം എന്നാണ് പലരും പറയുന്നത് .

 

എന്നാൽ പ്രേക്ഷകർ ഒക്കെ എന്നെ മാറിചിന്തിച്ചു. ഇനി ബിഗ് ബോസ് മലയാളം സീസൺ ഫോർ തന്നെയാണ് മാറേണ്ടത്.

ആകെ 20 പേരാണ് മത്സരാർത്ഥികൾ , അതിൽ 16 പേര് ആദ്യം നമുക്ക് മുന്നിൽ വരും.. അവർ ആരൊക്കെ എന്നതിന്റെ ഏകദേശ ഐഡിയ ഇപ്പോൾ ഉണ്ട്. അതിൽ തങ്കച്ചൻ വിതുര ആണ് മെയിൻ ആയിട്ടും ഉറപ്പിച്ചിരിക്കുന്നത്.

ബാക്കിയുള്ളവരിൽ നവീൻ അറക്കൽ പലരും പറഞ്ഞുകേട്ടു . പക്ഷെ അദ്ദേഹം ഷൂട്ടിംഗ് തിരക്കുകളിൽ ഇന്നും സജീവമാണ് . സൊ ആ സാധ്യത ഇല്ല... അതുപോലെ രണ്ടാമത്തെ പ്രൊമോയിൽ ലാലേട്ടൻ പ്രെഡിക്ഷന് ലിസ്റ്റുകളെ കുറിച്ച് തന്നെയാണ് പറയുന്നത്. അതായത് പ്രേക്ഷകരെ നല്ലപോലെ വാച്ച് ചെയ്യുന്നുണ്ട് .കൂടുതൽ അപ്ഡേറ്റ്സ് വരും ദിവസങ്ങളിൽ അറിയാം.

 

അടുത്ത ഒരു പ്രൊമോയും കൂടി ഉടൻ എത്തും...നമുക്ക് കാത്തിരിക്കാം.. അതുപോലെ സീരിയൽ വിശേഷങ്ങൾക്കൊപ്പം ബിഗ് ബോസ് വിശേഷങ്ങളും കേൾക്കാൻ ,മെട്രോ സ്റ്റാറിനൊപ്പം കൂടിക്കോ.. ഇതുവരെ നിങ്ങൾ ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. കാരണം ഏഷ്യാനെറ്റിലെ പുത്തൻ വിവരങ്ങളൊക്കെ പെട്ടെന്നറിയാം... നിങ്ങൾ സബ്സ്ക്രൈബ് ചെയ്തെങ്കിൽ കൂട്ടുകാരെ കൂടി എത്തിക്കുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends