Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുത്തശ്ശി പറയുന്നതും കേട്ട് സ്വർണ്ണം പണയം വെക്കാൻ പോയ കല്യാണിയെയും അമ്മയെയും പൊലീസ് പിടികൂടുന്നു; നൂറ്റിയൊന്ന് പവൻ കൈയിലാക്കിയ പെരുങ്കള്ളിയെ ഉടൻ പിടികൂടുമോ?? വൻ ദുരന്തം വരെ തേടി എത്തുമ്പോൾ! രഹസ്യ നീക്കവുമായി കിരൺ

09 MARCH 2022 05:51 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ താല്പര്യാനുസരണം സീരിയൽ മുന്നോട്ട് പോകാതെ വന്നതോടെ നിരവധി മൗനരാഗം ആരാധകർ പരമ്പരയെ കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇതിനുള്ള പ്രധാനകാരണം പൂർണതയില്ലാത്ത ട്വിസ്റ്റുകളാണ്. ഒന്ന് പരിശോധിച്ചു നോക്കിയാൽ, കല്യാണിയുടെ കല്യാണം, ശബ്ദം തിരിച്ചു കിട്ടുന്നത്, വൈകല്യങ്ങളോടുള്ള രൂപയുടെ വെറുപ്പ്, സി എസുമായിട്ടുള്ള പ്രശ്നങ്ങൾ അങ്ങനെ ചുരുളഴിയാത്തതും പൂർത്തിയാകാത്തതുമായ നിരവധി ട്വിസ്റ്റുകളാണ് സീരിയലിലുള്ളത്. പക്ഷെ, ഇപ്പോൾ സി എസിന്റെ കല്യാണ പ്ലാൻ ഒട്ടുമിക്കപേർക്കും ഇഷ്ട്ടപെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അന്ത്യത്തിൽ കിരണും കല്യാണിയും തമ്മിലുള്ള വിവാഹം നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ് ആരാധകർ


ഇന്നലെ, വിവാഹ തിയതി കൈമാറിയപ്പോൾ എല്ലാ പ്രേക്ഷകർക്കും കുറച്ചെങ്കിലും സന്തോഷമായികാണും. പക്ഷെ, ആ സന്തോഷത്തെ പെട്ടെന്ന് തന്നെ കെടുത്താനുള്ള നീക്കമാണ് അടുത്ത് കാണാൻ പോകുന്നത്. സ്വര്ണമെല്ലാം കണ്ടതോടെ മൂങ്ങയുടെ കണ്ണുതള്ളി, പിന്നെ ആ സ്വർണം എങ്ങനെയെങ്കിലും കൈക്കുള്ളിൽ ആക്കേണ്ടയോ?? അതിനുവേണ്ടി സ്വർണം കൊണ്ട് വിറ്റ് കല്യാണം നടത്താനുള്ള പൈസ പ്രാകാശന് കൊടുക്കണമെന്നാണ് മുത്തശ്ശി പറഞ്ഞത്. ഈ അമ്മയും മോളും ഇടയ്ക്കിടയ്ക്ക് ഭയങ്കര ബോൾഡായിട്ട് പ്രവൃത്തിക്കുമെങ്കിലും ചില നേരത്ത് മുത്തശ്ശിയും അച്ഛനും പറയുന്നത് അതുപോലെ ചെയ്യും. എന്നിട്ട് പണികൾ വാങ്ങിച്ചുകൂട്ടും.

സ്വർണം പണയം വെക്കാൻ പോകുമ്പോഴാണ്, സരയുവിന്റെ കള്ളത്തരങ്ങൾ പുറത്താകുന്നത്. പക്ഷെ, പൂട്ട് വീഴാൻ പോകുന്നത് കല്യാണിയ്ക്കും ദീപയ്ക്കുമാണ്. ഇന്നല്ലെങ്കിൽ നാളെ, ആ പെരുങ്കളിയിയെയും അറസ്റ്റ് ചെയ്യുമെന്നുള്ള കാര്യം ഉറപ്പാണ്. അത്, എങ്ങനെയാണെന്നൊക്കെ നമുക്ക് കാത്തിരുന്ന കാണാനേ പറ്റു. പിന്നെ, കല്യാണിയെ പൊലീസ് പിടിച്ചാൽ പ്രിയകാമുകൻ കിരൺ വെറുതെ ഇരിക്കില്ലലോ... ഇന്നത്തെ എപിസോഡിയൽ കിരണിന്റെ രഹസ്യ നീക്കങ്ങളൊക്കെയുണ്ട്. അത്, എങ്ങനെയാണെന്നൊക്കെ ഇന്നറിയാം.

 

 

 

ഇന്നലത്തെ എപ്പിസോഡ് പറയാതിരിക്കാൻ വയ്യ, കല്യാണി സിംപിൾ ലുക്കിൽ സാരിയുടുത്തുള്ള വരവ്.. എന്റെ, പൊന്നോ.. എന്തൊരു ഭംഗി ആയിരുന്നു. അത്, പറയാതിരിക്കാൻ വയ്യ. ആരായാലുമൊന്ന് നോക്കി പോകും. ഇത്രയും ലുക്ക് ഉണ്ടായിരുന്നിട്ടാണോ... അന്ന് ശാരി പറഞ്ഞത്, സരയുവിന്റെ അത്ര ലുക്കൊന്നും കല്യാണിയ്ക്കില്ലെന്ന്. ചിലപ്പോൾ അസൂയ കൊണ്ടാകുമല്ലേ....

വിവാഹ തിയതൊയൊക്കെ ഇന്നലെ സി എസ് തന്നെ പുറത്തു വിട്ടിരുന്നു. ഏപ്രിൽ പതിനഞ്ചിനാണ് ഡേറ്റ് ഇട്ടിരിക്കുന്നത്. ഇനി അന്ന് തന്നെയാകുമോ.. കല്യാണം അതോ, അതും കഴിയുമോ... എന്നുള്ളതൊക്കെ റൈറ്റർ സാറിന് മാത്രമേ അറിയൂ.

അതിനിടയ്ക്കും മൂങ്ങയുടെയും രതീഷിന്റെയും സ്വർണ കൊതിയും, എല്ലാത്തിനുംകൂടി ചേർത്ത് സി എസ് നൽകുന്ന മറുപടിയുമൊക്കെ എല്ലാ വർക്കും ഇഷ്ട്ടപെട്ടുകാണും. പിന്നെ, എല്ലാം കഴിഞ്ഞിട്ടുള്ള ബൈജുവിന്റെ ഫോട്ടോ പിടുത്തം ഇടയ്ക്കൊന്ന്, പ്രാകാശനിട്ട് രണ്ടു പറയാൻ കിട്ടുന്ന അവസരങ്ങളൊന്നും ബൈജു പാഴാക്കാതെ ഉപയോഗിക്കുന്നതുകൊണ്ട് കാര്യങ്ങൾ കെങ്കേമം.

ഏതായാലും കുറേനാൾ കാത്തിരുന്ന വിവാഹ നിശ്ചയം കഴിഞ്ഞു, ഇനി ഏപ്രിൽ പതിനഞ്ചക്കാൻ വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. ഇപ്പോൾ, കല്യാണം നടത്തിയില്ലെങ്കിൽ മൗനരാഗം സീരിയൽ വലിയൊരു പരാജയത്തിലേക്ക് ആയിരിക്കും പോകുന്നത്, ഏതായാലും അങ്ങനെയൊന്നും സംഭവിക്കാതെ, മൗനരാഗത്തിന് നല്ലൊരു ക്‌ളൈമാക്‌സ് തന്നെയുണ്ടാകട്ടെ. പിന്നെ, ഇന്നലത്തെ എപ്പിസോഡിൽ സ്വർണം കണ്ടപ്പോഴുള്ള മുത്തശ്ശിയുടെ ആർത്തിയോടുകൂടിയുള്ള നോട്ടവും സംസാരവുമൊക്കെ കുറച്ചു ഓവറായി പോയെന്നു തോനി. ആ ഒരൊറ്റ കാര്യം ഒഴിച്ചുവെച്ചാൽ ഇന്നലത്തെ മൗനരാഗം അടിപൊളിയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends