Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മഹേന്ദ്രന്റെ പണികളൊക്കെയും പാളിപ്പോയല്ലോ! വേദികയെ കിട്ടിയില്ലെങ്കിലും സുമിത്രയെ കിട്ടിയല്ലോ സന്തോഷമായികാണും, സുമിത്രയുടെ ക്ലാസ് ഏറ്റിട്ടുണ്ട് അനൂപ് രക്ഷകനോ?? ഇത്രയും ഗതികെട്ട വില്ലൻ സ്വപ്നങ്ങളിൽ മാത്രം

09 MARCH 2022 05:56 PM IST
മലയാളി വാര്‍ത്ത


മലയാള സീരിയലുകളിൽ റിയലിസ്റ്റിക് ആയിട്ട് കൊണ്ടുപോയൊരു കഥയാണ് കുടുംബവിളക്ക്. താൻ പ്രാണന് തുല്യം സ്നേഹിച്ച ഭർത്താവ് തന്നെ ഉപേക്ഷിച്ചിട്ടും തളരാതെ പൊരുതിയ സുമിത്രയുടെ കഥ തന്റെ ചുറ്റുവട്ടത്ത് കാണുന്നവരിൽ ആരുടെയെക്കെയോ കഥ ആയി ഓരോ പ്രേക്ഷകർക്കും തോന്നിയിരുന്നു.

പക്ഷെ ഇപ്പോൾ ഒരു ലോജിക്കും ഇല്ലാതെ വേദികയ്ക്ക് കിട്ടേണ്ട പണിയും സുമിത്രക്ക് വാങ്ങിച്ചു കൊടുക്കുന്ന റൈറ്റർ മാമനോട് സഹതാപമാണ് തോന്നുന്നത്. കൂടെവിടെടെ റൈറ്ററെ മാറ്റിയായത് പോലെ കുടുംബവിളക്കിലെ റൈറ്ററെ മാറ്റേണ്ടെങ്കിൽ പണ്ടത്തെ പോലെ ലോജിക് ഉള്ളതും റിയാലിറ്റി ആയിട്ട് സാമ്യമുള്ള കഥകൾ തന്നെ എഴുതണം.

ഇപ്പോൾ, വേദികയെ തട്ടികൊണ്ട് പോകാൻ പറഞ്ഞപ്പോൾ ആളുമാറിയ അനൂപ് സുമിത്രയെയാണ് തടവിലാക്കിയിരിക്കുന്നത്. സിമിത്രയെ തട്ടികൊണ്ട് പോയപ്പോൾ മുതൽ സീരിയലിന് പാളിച്ചകൾ സംഭവിച്ചു എന്ന് വേണമെങ്കിൽ പറയാം. ഒന്ന് ചിന്തിച്ചു നോക്കിയാൽ, ലോജിക്കില്ലാത്ത വഴികളിലൂടെയാണ് സീരിയയിൽ സഞ്ചരിക്കുന്നതെന്ന് മനസിലാകും.

 

 

ഇങ്ങനെ തട്ടികൊണ്ട് പോകുന്ന വില്ലന്മാരൊക്കെ ഇത്രയും സഹായവാഗ്ദാനങ്ങൾ നല്കുന്നവരായിരിക്കുമോ? ആ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതുവരെ ആരുടേയും കണ്ണിൽപ്പെടാതെ പെട്ടെന്നാണ് സുമിത്ര ഇറങ്ങി വരുന്നത്. ഇതൊക്കെ സംഭവിക്കുമോ?? എന്ന് ചിന്തിച്ചു നോക്കിയാൽ കിട്ടുന്ന ഉത്തരം ഇല്ലെന്നായിരിക്കും. പിന്നെ, ഈ തട്ടികൊണ്ട് പോകലും പണം കൈക്കലാക്കുന്നതുമൊക്കെ പഴഞ്ചൻ പരിപാടി എന്നെ പറയാൻ കഴിയൂ.

പിന്നെ, ഇതിന് സുമിത്രയുടെ അനുകമ്പയ്റ്റോടുകൂടിയുള്ള സംസാരവും സ്റ്റഡി ക്ലാസും ഏറ്റിട്ടുണ്ട് എന്നതിനുള്ള മറുപടി കിട്ടുന്നുണ്ട്. അതിന്റെ ഇടയിൽ കോമഡിയായ മറ്റൊരു കാര്യം അനൂപിന്റെ അമ്മേ.. എന്നുള്ള വിളിയാണ്. അനൂപുമായിട്ടുള്ള സംസാരത്തിനിടയിൽ താനല്ല, സിദ്ധാർത്ഥിന്റെ ഭാര്യ എന്നും, അത് വേദിക ആണെന്നും അറിയിക്കുന്നുണ്ട്. ഇതോടുക്കൂടി മഹേന്ദ്രനും സന്തോഷത്തിലാകുകയാണ്...

പക്ഷെ, സുമിത്രയുടെ സംസാരവും ക്ലാസ്സുകളുമൊക്കെ അനൂപിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിൽ മിക്കവാറും ഇന്ന്, അനൂപ് മഹേന്ദ്രന് എതിര്ക്കുകയും സുമിത്രയെ രക്ഷിക്കുകയും ചെയ്യും. അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. അങ്ങനെ വീണ്ടും പൊട്ടത്തരം കാണിച്ച് സീരിയൽ മുന്നേറുമായിരിക്കും.

എങ്കിലുമൊരു സംശയം അവശേഷിക്കുന്നുണ്ട്. വേദിക ബാക്കി മുപ്പത് ലക്ഷം എന്ത് ചെയ്തു വെന്ന്. ആരെങ്കിലും, അക്കാര്യം ഒന്ന് ചോദിക്കേണ്ടയോ.. സീരിയലിൽ ഉള്ളവരോ മറന്നുപോയി.. ഇനി അതും സുമിത്ര കൊടുക്കുമോ.. എന്നുള്ള സംശയവുമുണ്ട് കേട്ടോ...

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ, സിദ്ദുവിന് വേദികയോടുള്ള സ്നേഹം മനസിലാക്കാൻ കഴിഞ്ഞു. കുറെ നാളുകൾ കൊണ്ട് വേദികയെ കുറ്റപ്പെടുത്തി നടന്നെങ്കിലും, മഹേന്ദ്രൻ വിളിച്ച് തട്ടികൊണ്ട് പോയെന്ന് പറഞ്ഞപ്പോൾ സിദ്ധു അങ്ങ് തകർന്ന് മട്ടിലായിരുന്നു. വേദികയുടെ ഫോൺ കോളിലൂടെ വേദിക വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെ സമാധാനമായി കാണും. പിന്നെ, പുറത്തേക്ക് പോകേണ്ടെന്നുമുള്ള വാണിംഗും കൊടുത്തിട്ടുണ്ട്. ഇനി മഹേന്ദ്രന്റെ വലയിൽ കസുമിത്രയാണ് കുടുങ്ങിയതെന്ന് അറിയുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്നാണ് അറിയേണ്ടത്.

പിന്നെ, സുമിത്രയെ തടവിലാക്കിയ വീട്ടിലെ വേലക്കാരിയോടുള്ള സമീപനം അത്, പറയാതിരിക്കാൻ കഴിയില്ല.. സ്നേഹം കവിഞ്ഞൊഴുകുന്ന രീതിയിലാണ്. സുമിത്രയുടെ സ്ഥാനത്ത് വേദിക ആയിരുന്നെങ്കിൽ, ഈ സോഫ്റ്റ്‌ കോർണർ ഉള്ള,സൗമ്യമായി പെരുമാറുന്ന ഈ ഗാങ് ലീഡറിന്റെ തല അടിച്ചു പൊളിച്ചു പണ്ടേക്കു പണ്ടേ രക്ഷപെട്ടേനെ.

പിന്നെ എന്ത് പഞ്ചപാവമായിട്ടാണ് കാവലേൽപ്പിച്ചു സ്ത്രീയോട് സുമിത്ര പറയുന്നത് ഞാൻ പോവുകയാണ്.ചോദിച്ചാൽ പറയണം ഞാൻ ഇവിടെ ഉണ്ടെന്ന് അതായത് കിഡ്നാപ് ചെയ്തവർ യാതൊരു കരുതലും ഇല്ലാതെ സുമിത്രയെ തുറന്നങ്ങു വിട്ടേക്കുവല്ലേ.. ഇതുപോലൊരു വില്ലനെ സ്വപനങ്ങളിൽ മാത്രമേ കാണാൻ കഴിയൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends