ഇത്തവണ സുമിത്രയുടെ ഓണം പോലീസ് സ്റ്റേഷനിൽ; ആ ചതിയ്ക്ക് പിന്നിൽ വേദികയുടെ ബുദ്ധി!; ഇനി രക്ഷയില്ല; സച്ചിനും ശീതളും തമ്മിൽ പിരിയുന്നു..?; രോഹിത് വീണ്ടും സുമിത്രയ്ക്ക് രക്ഷകൻ; കുടുംബവിളക്കിൽ ഓണാഘോഷവും ഇല്ല...!

മലയാള മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടുന്ന സീരിയൽ ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയൽ പലപ്പോഴും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയാറുണ്ട് . എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് കുടുംബവിളക്ക് സീരിയലിൽ ഓണം ഇല്ലേ,... എന്ന ചോദ്യം ആണ്.
പോലീസ് സ്റ്റേഷനും മകളുടെ പ്രശനങ്ങളും ആയി സുമിത്ര ഏറെ ദുഃഖിതയാണ് . ഓണം ഉണ്ട് എന്ന് സൂചിപ്പിക്കുന്ന പ്രൊമോ പോലും കഴിഞ്ഞ വര്ഷം ആഘോഷിച്ച ഓണത്തിന്റേതാണ്. ഇതും ആരാധകരിൽ സംശയം സൃഷ്ട്ടിക്കുന്നുണ്ട്.
കാണാം വീഡിയോയിലൂടെ....!
https://www.facebook.com/Malayalivartha