ദുരൂഹത ബാക്കി നിർത്തി മഡോണ രംഗത്തേക്ക് ; ശ്രേയ മഡോണ കണ്ടുമുട്ടൽ ഉടൻ സംഭവിക്കും..;തുമ്പിയ്ക്ക് ഇനി അടുത്ത ജോലി; ആകാംക്ഷയുടെ മുൾമുനയിൽ നിന്ന് ആഘോഷക്കാഴ്ചകളിലേക്ക് തൂവൽസ്പർശം; തൂവൽസ്പർശം ഓണം എപ്പിസോഡ് പൊളിച്ചടുക്കും!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം അപ്രതീക്ഷിത വഴിത്തിരിവിലൂടെയാണ് കടന്നുപോയത്. ഇത്രനാളും കൊലപാതക പരമ്പര ആണ് കഥയിൽ ഹൈലൈറ്റ് ആയി കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കഥ പൂർണ്ണമായി മാറിയിരിക്കുകയാണ്.
തുമ്പിയെ അതി സമർത്ഥമായി ശ്രേയ രക്ഷിച്ചു. എന്നാൽ ഈ ട്രാക്ക് ഇനിയും അവസാനിക്കുന്നില്ല. കാരണം , ഇതിൽ മഡോണ എന്ന പുത്തൻ കഥാപാത്രത്തെ എന്തിനാണ് വീണ്ടും എത്തിച്ചിരിക്കുന്നത്... എന്നാണ് ആരാധകർ ചോദിക്കുന്നത്.
കാണാം വീഡിയോയിലൂടെ...!
https://www.facebook.com/Malayalivartha