വല്ലപ്പോഴും മാത്രമേ സംഭവിക്കൂ; റിമി ടോമിയുടെ ആദ്യ ഭർത്താവിന്റെ 'ആ ചിത്രം' പുറത്ത്; ആഘോഷമാക്കി സോഷ്യൽ മീഡിയ

റിമി ടോമിയുടെ പാട്ടും ഊർജ്ജവുമെല്ലാം പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഗായിക, അവതാരക, അഭിനേത്രി എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുകയാണ് റിമി. എന്നാൽ വിവാഹ ജീവിതം പകുതി വച്ച് താരത്തിന് അവസാനിപ്പിക്കേണ്ടി വന്നു. റിമിയുടെ ആദ്യ ഭർത്താവ് റോയിസിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഇഷ്ടമാണ്.
ഇപ്പോൾ വീണ്ടും റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് അധികം സജീവമല്ലാത്ത ആളാണ് റോയിസ്. ഇന്‍സ്റ്റഗ്രാമില്‍ വിരളമായി മാത്രമേ ഓരോ ഫോട്ടോകള്‍ പങ്കുവയ്ക്കുകയുള്ളൂ. ഏറ്റവും ഒടുവില്‍ പങ്കുവച്ചത് ഇപ്പോഴത്തെ ഭാര്യ സോണിയയ്‌ക്കൊപ്പം കടല്‍ തീരത്ത് പോയ ചിത്രമാണ്.
അതോടൊപ്പം ചില സെല്‍ഫി ചിത്രങ്ങളും യൂട്യൂബില്‍ ഇപ്പോള്‍ വൈറലാവുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി സജീവമായി. ശാരീരികമായും റിമിയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തടി കുറച്ചു. പിന്നീട് തന്റെ തന്നെ പുതിയ ഫോട്ടോകള്‍ നിരന്തരം പങ്കുവയ്ക്കാന്‍ തുടങ്ങി.
2008 ല്‍ ആയിരുന്നു റിമി ടോമിയുടെയും റോയിസിന്റെയും വിവാഹം. വിവാഹത്തിന് ശേഷം എല്ലാ വിശേഷങ്ങളും റിമി ടോമി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏത് സ്റ്റേജിലും റോയിസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതിനും റിമിയ്ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
2019ൽ ആണ് റിമി ടോമിയും റോയിസും നിയമപരമായി വേർപിരിഞ്ഞത്. രണ്ട് പേരുടെയും സമ്മതത്തോടെ വിവാഹ മോചനം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് വാര്‍ത്ത പുറത്ത് വന്നത്.2020ഫെബ്രുവരി 22 ന് റോയിസ് വീണ്ടും വിവാഹിതനാവുകയും ചെയ്തു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ.
https://www.facebook.com/Malayalivartha