കുഞ്ഞുവാവ വന്നശേഷമുള്ള ആദ്യ ഓണം തകർക്കാൻ ഒരുങ്ങി യുവ...ഈ താരജോഡികളുടെ ഓണവിശേഷം ഇങ്ങനെ....

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. കഴിഞ്ഞ വർഷം വിവാഹശേഷം ഒന്നിച്ചുള്ള ആദ്യത്തെ ഓണം ആഘോഷമാക്കിയ ഇരുവർക്കും എപ്പോൾ ഏതാ കുഞ്ഞു ജനിച്ച ശേഷം ആദ്യത്തെ ഓണവും ഗംഭീരമാക്കാൻ ഒരുങ്ങുകയാണ്.എല്ലാ വർഷവും ഓണം ഷൂട്ടിംഗ് സെറ്റിൽ ആഘോഷിക്കുന്ന യുവ ഈ വർഷത്തെ ഓണം ഏറെ സ്പെഷ്യലാണ് കാരണം തുറന്ന് പറഞ്ഞ് യുവ കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹം.
ഇപ്പോഴിതാ, വിവാഹശേഷം ഒന്നിച്ചുള്ള ആദ്യത്തെ ഓണം ആഘോഷമാകി ഇരുവരും. ഓണവിശേഷങ്ങളും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.
https://www.facebook.com/Malayalivartha