ജാഫർ ഇടുക്കിയുടെ മാതാവ് അന്തരിച്ചു, ഖബറടക്കം തൊടുപുഴ ഒടുമ്പന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം .
ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ ഒടുമ്പന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിലാണ് ഖബറടക്കം.ഭർത്താവ്: മൊയ്ദീൻ കുട്ടി. മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.
https://www.facebook.com/Malayalivartha