ചെന്നൈയിൽ സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞിട്ട് ട്രെയിനിൽ തിരിച്ച് വരുമായിരുന്നു; രാത്രി ട്രെയിൻ കയറിയാൽ രാവിലെ നാട്ടിലെത്തും; അതുകൊണ്ട് ട്രെയിനിൽ കിടന്ന് താൻ ഉറങ്ങുമായിരുന്നു; ഒരിക്കൽ ഇങ്ങനെ തിരിച്ച് വരുമ്പോൾ ട്രെയിനിൽ കൊച്ചിൻ ഹനീഫ ഉണ്ടായിരുന്നു; ഞാൻ ട്രെയിനിൽ കിടന്ന് ഉറങ്ങി; ഇടയ്ക്ക് എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച്ച!!! അന്ന് ആ ട്രെയിനിൽ സംഭവിച്ചത്! ഞെട്ടിക്കുന്ന അനുഭവം പങ്കു വച്ച് മഞ്ജു

സിനിമ ഷൂട്ടിങ് നടക്കുന്നതിനിടെ നിരവധി അനുഭവങ്ങളിലൂടെ താരങ്ങൾ കടന്നു പോകാറുണ്ട് . അത്തരത്തിലൊരു അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു വാര്യർ. 17 മണിക്കൂർ ബൊമ്മിടിയിൽ കുടുങ്ങിയതിനെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നൈയിൽ നടക്കുകയായിരുന്നു. ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞിട്ട് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. രാത്രി ട്രെയിൻ കയറിയാൽ രാവിലെ നാട്ടിലെത്തും. അതുകൊണ്ട് ട്രെയിനിൽ കിടന്ന് താൻ ഉറങ്ങുമായിരുന്നു. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് വന്നപ്പോൾ ട്രെയിനിൽ കൊച്ചിൻ ഹനീഫ ഉണ്ടായിരുന്നു. പതിവ് പോലെ താൻ ഉറങ്ങുവായിരുന്നു.
ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നു. ഒരു വരണ്ട പ്രദേശമായിരുന്നു അത്. ചുറ്റും ഒന്നുമില്ല. എന്താണ് പറ്റിയതെന്നറിയാതെ യാത്രക്കാർ തമ്മിൽ തമ്മിൽ എന്താണെന്ന് ചോദിക്കാൻ തുടങ്ങി. ട്രെയിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതാണ്. ബൊമ്മിഡിയിലാണ് നിർത്തിയിട്ടത്. അവിടെയുള്ള ചില ഗ്രാമവാസികൾ രാവിലെയും ഉച്ചയ്ക്കും തങ്ങൾക്ക് ഭക്ഷണം നൽകി.
കുറേ കഴിഞ്ഞപ്പോൾ കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്ന് കരുതി. എന്നാൽ ട്രെയിൻ അനങ്ങുന്നില്ല. രാത്രിയായിട്ടും ട്രെയിൻ എടുക്കുന്നില്ല. അതോടെ കംപാർട്ട്‌മെന്റിലുള്ളവരുമായി പരിചയപ്പെട്ട് തുടങ്ങി. മാത്രമല്ല യാത്രക്കാരുമായി ഞങ്ങൾ ഒരുമിച്ചിരുന്ന് ചീട്ട് കളിച്ചുവെന്നും മഞ്ജു പറയുകയാണ്.
https://www.facebook.com/Malayalivartha