വി ജെ ഫിലിം ഹൗസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും അവരുടെ ആദ്യചിത്രം "എല്ലാം പറഞ്ഞതുപോലെ" യുടെ പൂജയും എറണാകുളത്ത് വച്ച് നടന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാണിത്.....

ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു. ഇദ്ദേഹത്തിനൊപ്പം നിർമ്മാതാവ് ബാദുഷ, ചലച്ചിത്ര മേഖലയിലെ മറ്റു പ്രമുഖർ, ചിത്രത്തിന്റെ താരങ്ങൾ, മറ്റ് അണിയറ പ്രവർത്തകർ ചേർന്ന് ഭദ്രദീപം കൊളുത്തി.സിനിമയ്ക്കായി മൂന്ന് സംവിധായകർ അതും പുതുമുഖങ്ങൾ ഒത്തുചേരുന്നതും ഇതാദ്യമായിട്ടാണ്.നിർമ്മാണം -വിനോദ് നായർ. തിരക്കഥ, സംഭാഷണം -പി ബി ബോസ്. ഛായാഗ്രഹണം -മാതേഷ്, എഡിറ്റിംഗ് -അയ്യൂബ്ഖാൻ, സംഗീതം - രഞ്ജിൻ രാജ്.
പ്രൊഡക്ഷൻ -കൺട്രോളർ സഞ്ജയ് പടിയൂർ, കലാസംവിധാനം -മിൽട്ടൺ തോമസ്, മേക്കപ്പ് -ജിത്തു പുലയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശംഭു മനോജ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ എല്ലാം പറഞ്ഞതുപോലെ' സിനിമയുടെ പൂജാ ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഭദ്രദീപം തെളിയിക്കുന്നു
ടൈറ്റിൽ അനൗൺസ്മെന്റ് നിർമ്മാതാവ് ബാദുഷ നിർവഹിച്ചു. പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥ് ആദ്യമായി കഥയെഴുതുന്ന ചിത്രമാണിത്.'എല്ലാം പറഞ്ഞതുപോലെ' സിനിമയുടെ
ടൈറ്റിൽ പോസ്റ്റർജയഹരി, ബിനോയി, ബോസ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha