കൂടെവിടെയിൽ റാണിയമ്മ ജയിലിലേക്ക് ; മിത്ര വധശ്രമ കേസ് അവസാനത്തിലേക്ക്; എസ് പി സൂരജ് സാർ വെറുതെ വിടില്ലന്ന് ഉറപ്പിച്ചു; സൂര്യയുടെ 'അമ്മയെ രക്ഷിക്കാൻ ഋഷി അവസാന ശ്രമം നടത്തും; കൂടെവിടെ കഥയിൽ ഇനി സംഭവിക്കുക!

മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ വരും എപ്പിസോഡ് റാണിയ്ക്ക് കണ്ടക ശനിയാണ് എന്ന് ഉറപ്പിക്കാം. സൂരജ് സാർ മിത്ര വധശ്രമ കേസ് മുന്നോട്ട് കൊണ്ടുവന്നിരിക്കുകയാണ് .
കേസ് ക്ലോസ് ചെയ്ത് സൂരജ് സാർ റാണിയമ്മയെ അറസ്റ്റ് ചെയ്യാൻ പോകുകയാണ്. എന്നാൽ അതിനു ഋഷി തടസം നിൽക്കും എന്നുറപ്പാണ്. കാരണം ഇപ്പോൾ സൂര്യയുടെ 'അമ്മ കൂടിയാണ് റാണി. ആ സിംപതിയും റിഷിയ്ക്ക് റാണിയോടുണ്ട്.
കാണാം പൂർണ്ണമായി വീഡിയോയിലൂടെ...!
https://www.facebook.com/Malayalivartha