Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കളിമണ്ണ്‌ വിവാദത്തില്‍ തന്റെ കുഞ്ഞിനെ വലിച്ചിഴച്ചത്‌ വേദനിപ്പിച്ചു: ശ്വേതാമേനോന്‍

22 AUGUST 2013 12:29 AM IST
മലയാളി വാര്‍ത്ത.

കളിമണ്ണ്‌ വിവാദത്തില്‍ തന്റെ കുഞ്ഞിനെയും വലിച്ചിഴച്ചത്‌ വേദനിപ്പിച്ചെന്ന്‌ ശ്വേതാമേനോന്‍. ചിത്രം ഇന്ന്‌ തിയറ്ററുകളിലെത്തുന്ന അവസരത്തില്‍ മലയാളി വാര്‍ത്തയോട്‌ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ വാങ്ങാന്‍ നാല്‍പ്പത്‌ ദിവസം പ്രായമായ കുഞ്ഞുമൊത്ത്‌ മുംബയില്‍ നിന്ന്‌ വന്നത്‌ വലിയ വിവാദമായിരുന്നു.

കൈക്കുഞ്ഞിനെയും കൊണ്ടുവന്നത്‌ മാധ്യമശ്രദ്ധനേടാനായിരുന്നെന്നായിരുന്നു ആക്ഷേപം. കുട്ടിയ കൊണ്ടുവരാതെ വന്നിരുന്നെങ്കില്‍ മുലകുടിക്കുന്ന കുട്ടിയെയും കളഞ്ഞ്‌ വന്നിരിക്കുന്നെന്ന്‌ പറഞ്ഞേനെ. പിഡിയാട്രീഷനുമായി ആലോചിച്ച ശേഷമാണ്‌ കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്ന്‌ അവര്‍ വ്യക്തമാക്കി. ഒരു മാസമായ കുഞ്ഞിനെയും കൊണ്ട്‌ സഞ്ചരിക്കാന്‍ വിമാനക്കമ്പനികളും അനുവദിക്കുന്നുണ്ട്‌.

ഗര്‍ഭകാലം ആസ്വദിക്കേണ്ടതാണ്‌. പലരും ഇതിനെ രോഗമായാണ്‌ കാണുന്നത്‌. ഗര്‍ഭാവസ്ഥയില്‍ ഞാന്‍ മൂന്നു സിനിമകളില്‍ അഭിനയിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അപ്പോഴെല്ലാം ഉദരത്തിലുള്ള വാവയ്‌ക്ക്‌ വേണ്ട പരിചരണങ്ങള്‍ നല്‍കിയിരുന്നു. ദിവസവും മൂന്നോ നാലോ മണിക്കൂറായിരുന്നു ഷൂട്ടിംഗ്‌. പ്രസവം ചിത്രീകരിച്ചപ്പോള്‍ എന്റെ മനസില്‍ അതൊന്നും ഇല്ലായിരുന്നു. സംവിധായകനെയും ക്യാമറാമാനെയും ഓര്‍ത്തില്ല. ശ്രീവല്‍സന്‍ ചേട്ടനും കുഞ്ഞും മാത്രമായിരുന്നു മനസില്‍. അത്‌ വല്ലാത്തൊരു അവസ്ഥയായിരുന്നു.

പൂരപ്പറമ്പില്‍ ടിക്കറ്റ്‌ വച്ച്‌ പ്രസവിക്കുമെന്ന്‌ ചിലര്‍ പറഞ്ഞത്‌ വേദനിപ്പിച്ചു. ഗുജറാത്തില്‍ ഗര്‍ഭിണിയായ യുവതിയുടെ കുഞ്ഞിനെ കൊന്നതൊന്നും ഞാനും മറന്നിട്ടില്ല. കളിമണ്ണ്‌ വലിയ വിജയമാകും അതിന്റെ ആഘോഷവേളകളില്‍ പലരുടെയും ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (37 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends