Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

നാല്‍പ്പത്‌ സിനിമകളുടെ സാറ്റലൈറ്റ്‌ റൈറ്റ്‌ വാങ്ങാനാളില്ല

05 SEPTEMBER 2013 11:25 PM IST
മലയാളി വാര്‍ത്ത.

നിലവാരമില്ലാത്ത നാല്‍പ്പതോളം മലയാള സിനിമകളുടെ സാറ്റലൈറ്റ്‌ അവകാശം വാങ്ങാനാളില്ല. തിയറ്ററുകളില്‍ മികവു പുലര്‍ത്താത്ത ചിത്രങ്ങളുടെ റൈറ്റ്‌ വാങ്ങണ്ടെന്ന്‌ ചാനല്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണ്‌ തട്ടിക്കൂട്ട്‌ സിനിമകളുമായി ഇറങ്ങിയവര്‍ക്ക്‌ തിരിച്ചടിയായത്‌. 72 മോഡല്‍, ലിസമ്മയുടെ വീട്‌, ടൂറിസ്‌റ്റ്‌ഹോം, സണ്‍ ഓഫ്‌ പീലിപ്പോസ്‌, പതിനൊന്നില്‍ വ്യാഴം, വല്ലാത്ത പഹയന്‍ തുടങ്ങിയ നാല്‍പ്പതോളം സിനിമകളുടെ സാറ്റലൈറ്റാണ്‌ വിറ്റുപോകാത്തത്‌. തിയറ്ററുകളില്‍ നിന്ന്‌ കളക്ഷന്‍ നേടാഞ്ഞ ഇവയ്‌ക്ക്‌ സാറ്റലൈറ്റും കിട്ടാതായതോടെ നിര്‍മാതാക്കള്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയാണ്‌ നഷ്ടം വന്നത്‌.

എന്നാല്‍ താരസാനിധ്യവും നല്ല സംവിധായകരും ഇല്ലാതെ അണിയറയില്‍ ഒരുങ്ങുന്ന സിനിമകളുടെ സാറ്റലൈറ്റും ആരും വാങ്ങുന്നില്ല. സാറ്റലൈറ്റ്‌ റൈറ്റിനെ അമിതമായി ആശ്രയിച്ചാണ്‌ മലയാള സിനിമ നിലനില്‍ക്കുന്നത്‌. നിര്‍മാണ ചെലവിന്റെ മുക്കാല്‍ പങ്കും ലഭിക്കുന്നത്‌ സാറ്റലൈറ്റ്‌ അവകാശത്തില്‍ നിന്നാണ്‌. എങ്ങനെയും സിനിമ തട്ടിക്കൂട്ടുന്നവര്‍ക്ക്‌ ഈ വരുമാനം നിലച്ചത്‌ വലിയ തിരിച്ചടിയാണ്‌. അതേസമയം നല്ല സിനിമകള്‍ക്ക്‌ അനുഗ്രഹവുമാണ്‌. നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക്‌ പരസ്യവരുമാനം കുറഞ്ഞതോടെയാണ്‌ സാറ്റലൈറ്റ്‌ വാങ്ങുന്നതിന്‌ ചാനലുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.

അതേസമയം മികച്ച സംവിധായകരുടെയും താരങ്ങളുടെയും മോശം ചിത്രങ്ങള്‍ക്ക്‌ പോലും നല്ല സാറ്റലൈറ്റ്‌ അവകാശം ലഭിക്കുന്നുണ്ട്‌. മമ്മൂട്ടി-രഞ്‌ജിത്ത്‌ ടീമിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി തിയറ്ററില്‍ വലിയ പരാജയമായിരുന്നു. പക്ഷെ, 5 കോടി 90 ലക്ഷം രൂപാ സാറ്റലൈറ്റ്‌ അവകാശം കിട്ടി. സ്ഥിരം നിര്‍മാതാക്കളുടെ, താരസാനിധ്യമില്ലാത്ത സിനിമകള്‍ക്കും തരക്കേടില്ലാത്ത സാറ്റലൈറ്റ്‌ അവകാശം കിട്ടുന്നുണ്ട്‌. എം.ടി ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവ്‌, ലാല്‍ജോസ്‌-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സാറ്റലൈറ്റ്‌ അവകാശം ലഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (35 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends