Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കലാഭവന്‍ മണിയെ ചതിച്ചതിന് പിന്നില്‍ ആര്?

18 MARCH 2016 09:37 AM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയെ ചതിച്ചതാര്?. കൂടെ നിന്ന സുഹൃത്തുക്കള്‍ പണത്തിന് വേണ്ടിയാണോ കലാഭവന്‍ മണിയെ ചതിച്ചത്. അടുത്ത സുഹൃത്തുക്കള്‍ മണിയ്ക്ക് മദ്യത്തില്‍ വിഷം നല്‍കിയാതാണോ. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത കൂടുകയാണ്. കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മണിയുടെ ഭാര്യ നിമ്മി പറയുന്നത്. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ശക്തമാകുന്നതിനിടെ ഇതാദ്യമായാണ് നിമ്മി പരസ്യമായി പ്രതികരിക്കുന്നത്. മണിക്ക് കരള്‍രോഗമുള്ളതായി തനിക്കറിയില്ലായിരുന്നുവെന്നും തന്നോട് അതെക്കുറിച്ച് മണി പറഞ്ഞിട്ടില്ലെന്നും നിമ്മി പറയുന്നു. മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളുവെന്നാണ് നിമ്മി പറയുന്നത്.

ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും നിമ്മി കൂട്ടിച്ചേര്‍ത്തു.സുഹൃത്തുക്കള്‍ മദ്യം നല്‍കുന്നതില്‍ തങ്ങളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ കുടുംബബന്ധത്തില്‍ പ്രശ്്‌നങ്ങളുണ്ടായിരുന്നില്ല. പരിസരവാസികളോടോ ബന്ധുക്കളോടോ അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മണിക്ക് ശത്രുക്കളുണേ്ടായെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങളെല്ലാം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കിയിരുന്നതായും നിമ്മി വെളിപ്പെടുത്തി.

 മണിയുടെ ഔട്ട്ഹൗസില്‍ ചാരായം ഉപയോഗിക്കാറുണെ്ടന്ന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരില്‍ നിന്നാണ് ചാരായം ഉപയോഗിക്കുന്നത് സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഔട്ട്ഹൗസായ പാഡിയില്‍ അബോധവാസ്ഥയിലാകും മുമ്പ് മണി ചാരായം കഴിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സുഹൃത്തുക്കളില്‍ ചിലര്‍ വന്ന് പാഡി വൃത്തിയാക്കി അതിനുള്ളിലെ ചില സാധനങ്ങള്‍ കവറിലാക്കി കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണെ്ടന്നാണ് സൂചന.

ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. മണിയെ കാണാന്‍ പാഡിയില്‍ സ്‌പെഷ്യല്‍ അതിഥികളെത്തുമ്പോഴാണ് ചാരായം കൊണ്ടുവരാറുള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. മണി ചാരായം കുടിക്കാറില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഏതായാലും മണിയുടെ മരണത്തില്‍ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (11 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (56 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends