Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മണിയുടെ മരണം ഇപ്പോള്‍ മദ്യപാനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നത് ദുഖകരമെന്ന് ഇന്നസെന്റെ്

19 MARCH 2016 01:50 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ മരണം ഇപ്പോള്‍ മദ്യപാനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുമ്പോള്‍ വളരെ സങ്കടം തോന്നുന്നതായി നടന്‍ ഇന്നസെന്റ് പറഞ്ഞു. കഷ്ടപാടില്‍ ജീവിച്ചതാണ് മണി എന്ന മഹാ നടന്‍. ഒരിക്കലും മദ്യപിച്ച് ജീവന്‍ കളഞ്ഞ നടന്‍ എന്ന നിലയിലല്ല മണി അറിയപ്പെടേണ്ടത്. നിരവധി പ്രതിസന്ധികളെയും ദാരിദ്രത്തെയും മറി കടന്നാണ് മണിയെന്ന നടനെ മലയാള സിനിമയ്ക്ക് ലഭിച്ചത്.
എനിക്ക് രണ്ട് തവണയാണ് കാന്‍സര്‍ വന്നത്. ഇനി ദൈവം വിളിക്കുമ്പോള്‍ പോകാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത് ഇന്നസെന്റ് പറഞ്ഞു. മണി എന്നേക്കാള്‍ ധൈര്യമുള്ള ആളാണ് നിരവധി പ്രശ്‌നങ്ങളില്‍ മണിയുടെ ധൈര്യം ഞങ്ങള്‍ക്ക് തുണയായിട്ടുണ്ട്. ഷൂട്ടിങ്ങ് സമയത്ത് നാട്ടുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മണിയാണ് ധൈര്യപൂര്‍വ്വം പ്രശ്‌നപരിഹാരത്തിനായി ചുക്കാന്‍ പിടിക്കുക.
അമ്മയുടെ എക്‌സിക്യൂട്ടിവില്‍ അംഗമായിരിക്കുമ്പോള്‍ ധീരമായ നിലപാടായിരുന്നു മണി എടുത്തിരുന്നത്. അത് ഞങ്ങള്‍ക്ക് ധീരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രചോധനമായിട്ടുണ്ട്. സിനിമയില്‍ ആരെങ്കിലും വിലക്കിയാലോ എന്ന് ചോദിച്ചാല്‍ മണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഓട്ടോ ഓടിക്കാനും കൂലിപ്പണിക്ക് പോകാനും തനിക്ക് മടിയില്ല, പിന്നെ എന്ത് പ്രശ്‌നം. മണി പറയുമായിരുന്നുവത്രേ. ഇന്നസെന്റ് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത.
മണിക്ക് കരളിന് പ്രശ്‌നമുണ്ടെന്ന് ഒരിക്കല്‍ എന്നോട് അമൃതയിലെ ഒരു ഡോക്ടര്‍ വിളിച്ച് പറഞ്ഞു. ഇനി കഴിക്കരുതെന്ന് പറയാനുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. താന്‍ അപ്പോള്‍ തന്നെ മണിയുടെ പ്രിയ സുഹൃത്ത് ദിലീപിനോട് വിളിച്ച് കാര്യം പറഞ്ഞു. ദിലീപ് മണിയോട് ചോദിച്ചപ്പോള്‍ അതെല്ലാം വെറുതെ പറയുന്നതാണെന്നാണ് മണി പറഞ്ഞത്. ഒരു സിനിമാകാരന് ഒരുപാട് സുഹൃത്തുക്കളുണ്ടാകും ചിലപ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് മദ്യപിക്കേണ്ടിയും വരും. പക്ഷേ അവനവന്റെ ആരോഗ്യം ശ്രദ്ധിക്കാതെ ആഘോഷിക്കുകയല്ല വേണ്ടത്. എനിക്ക് ക്യാന്‍സര്‍ വരുത്തിയത് ദൈവം വരുത്തിയതാണ്. എന്നാല്‍ മദ്യപാനമുലം ഉണ്ടാകുന്ന രോഗങ്ങള്‍ നാം ചോദിച്ച് വാങ്ങരുതെന്ന് ഇന്നസെന്റ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends