Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കലി അത്ര പോരാ

27 MARCH 2016 12:23 AM IST
മലയാളി വാര്‍ത്ത.

ദുല്‍ഖറിന്റെ കലി അത്ര പോരാ. സമീര് താഹിര്‍ നീലാകാശം പച്ചക്കടല്‍, ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി എടുത്ത കലി ഒരു ശരാശരി സിനിമ മാത്രമാണ്. മൂക്കിന്റെ തുമ്പത്ത് ദേഷ്യമുള്ള ഒരാളുടെ കഥയാണ് കലി. എന്നാല്‍ കഥാപാത്രത്തെ താരം ഗംഭീരമാക്കി. പ്രേമം ഫെയിം സായി പല്ലവിയാണ് നായിക. വിനായകനും ചെമ്പന്‍ വിനോദും പതിവ് പോലെ തങ്ങളുടെ ഭാഗം നന്നാക്കി. തിരക്കഥയിലെ പാളിച്ചകളാണ് ചിത്രത്തിന് തിരിച്ചടിയായത്. ആദ്യപകുതി ബോറല്ലെങ്കിലും രണ്ടാം പകുതിയുടെ അവസാനം സിനിമാറ്റിക് അനുഭവമാകുന്നില്ല. എവിടെയോ കൊണ്ട് നിര്‍ത്തിയ പോലെ.

സിദ്ദു എന്ന സിദ്ധാര്‍ത്ഥിന് പണ്ടേ മുതലേ മൂക്കിന്റെ തുമ്പത്താണ് ദേഷ്യം. ദേഷ്യം വന്നാല്‍ അവന്‍ കയ്യില്‍ കിട്ടുന്നതെന്തും വലിച്ചെറിയും അല്ലെങ്കില്‍ ഉപദ്രവിക്കും. ഈ ദേഷ്യത്തില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ദേഷ്യപ്പെടുകയും ഒടുവില്‍ അത് വലിയ പ്രശ്‌നമായി മാറുമ്പോള്‍ പശ്ചാത്തപിക്കുകയും ചെയ്യാറുണ്ട്. അത്തരം കാര്യങ്ങളുടെ ഒരു സാക്ഷ്യപ്പെടുത്തലാണ് ചിത്രം. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകന് നന്നായി അറിയാം. അതിനപ്പുറത്തേക്ക് പോകാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞില്ല.

ദുല്‍ഖറിന്റെ താരപ്രഭ അനുസരിച്ച് ആദ്യ ദിവസങ്ങളില്‍ വലിയ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഷൂട്ട് ചെയ്തതിനാല്‍ നിര്‍മാതാക്കള്‍ക്ക് കൈ പൊള്ളില്ല. എന്നാല്‍ ഹിറ്റ് ലിസ്റ്റില്‍ സിനിമ ഇടം പിടിക്കില്ല. അത് ദുല്‍ഖറിന് മൈനസ് പോയിന്റാകും. ടെക്‌നിക്കലി വളരെ പെര്‍ഫക്ടായ സിനിമയാണ് കലി. ഗിരീഷ് ഗംഗാധരന്റെ ക്യാമറയും ഗോപിസുന്ദറന്റെ ബി.ജി.എമ്മും എടുത്ത് പറയേണ്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (49 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (58 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends